Browsing Category
Kerala
1401
ശാരോൻ ഫെല്ലോഷിപ് ചർച്ച് മാവേലിക്കര സെന്റർ കൺവൻഷൻ സമാപിച്ചു
മാവേലിക്കര: ശാരോൻ ഫെല്ലോഷിപ് ചർച്ച് മാവേലിക്കര സെന്റർ കൺവൻഷൻ ജനുവരി 25 മുതൽ 28 വരെ മാവേലിക്കര പ്രെയിസ് സിറ്റി ശാരോൻ…
മാർ ക്രിസോസ്റ്റം ദൈവത്തോട് ചോദിക്കാൻ ഇരിക്കുന്ന വരം എന്താണ്?
പത്മഭൂഷൺ ലഭിച്ച ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ ഇന്ന് കോഴഞ്ചേരി മാർത്തോമ്മാ പള്ളിയിൽ നടന്ന അനുമോദന സമ്മേളനത്തിൽ…
AG മലയാളം ഡിസ്ട്രിക്റ്റ് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി
പുനലൂർ: അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഇന്ന് സംയുക്ത സഭായോഗത്തോടെ സമാപിച്ചു. പുനലൂർ എ ജി…
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് 95 – മത് ജനറൽ കൺവൻഷൻ സമാപിച്ചു
തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് 95 – മത് ജനറൽ കൺവൻഷൻ ജനുവരി 28, ഞാറാഴ്ച സംയുക്ത ആരാധനയോടും…
പി.വൈ.പി.എ മലപ്പുറം ജില്ലാ സമ്മേളനം
മലപ്പുറം: പി.വൈ.പി.എ മലപ്പുറം സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 26 ന് സുവിശേഷ പര്യടന റാലി നടന്നു. ജില്ലയുടെ…
ഫാ. ടോം ഉഴുന്നാലിലിന്റെ ആത്മകഥ “ബൈ ദ ഗ്രേസ് ഓഫ് ഗോഡ്”
ബംഗ്ലൂര്: ഫാദര്‍ ടോം ഉഴുന്നാലില്‍ ആത്മകഥ എഴുതുന്നു. ’ബൈ ദ ഗ്രേസ് ഓഫ് ഗോഡ്’ എന്ന് പേരിട്ടിരിക്കുന്ന…
ഷിബു കല്ലടയുടെ ‘നൂറുമേനി’ പ്രകാശനം ചെയ്തു
തിരുവല്ല: ഷിബു കെ ജോൺ കല്ലട എഴുതിയ നൂറ് ആത്മീയ ചിന്തകളുടെ സമാഹാരമായ 'നൂറുമേനി' പ്രകാശനം ചെയ്തു. ചർച്ച് ഓഫ് ഗോഡ് ഇൻ…
റെയ്ഡ് വാർത്ത നിക്ഷേധിച്ചുകൊണ്ട് തങ്കു ബ്രദർ
കോട്ടയം: ഹെവനലി ഫീസ്റ്റ് സഭയുടെ സ്ഥാപകൻ തങ്കു ബ്രദറിന്റെ വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ് നടന്നതായ് ചില ഓണ്‍ലൈന്‍…
എ ജി കടയ്ക്കൽ സ്ക്കൂളിന്റെ പുതിയ ബ്ലോക്ക് ഉത്ഘാടനം നടന്നു
കൊല്ലം : കടയ്ക്കൽ ഏ. ജി. പബ്ലിക് സ്കൂളിൽ സീനിയർ സെക്കണ്ടറി ബ്ലോക്കിന്റെ ഉത്ഘാടനവും, പ്ലസ് വൺ പ്രഖ്യാപനവും സഭാ…
ഏകദിനയുവജനസംഗമം കാസർഗോഡ് വെച്ച് നാളെ നടക്കും
കാസർഗോഡ്: പയനിയർ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഏകദിനയുവജനസംഗമം കാസർഗോഡ് പയനിയർ മിഷ്ണറി ചർച്ചിൽ വെച്ച് ജനുവരി…
പുതുശ്ശേരി യൂത്ത് ഫെല്ലോഷിപ് ഒരുക്കുന്ന സംയുക്ത വി. ബി. എസ്
പുതുശ്ശേരി യൂത്ത് ഫെല്ലോഷിപ് ഒരുക്കുന്ന സംയുക്ത വി. ബി. എസ് ഏപ്രിൽ 2 മുതൽ 7 വരെ പുതുശ്ശേരി സെന്റ്. തോമസ് സ്കൂളിൽ…
ജെ പി വെണ്ണിക്കുളത്തിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തു
തിരുവല്ല: ക്രൈസ്തവ എഴുത്തുപുര ന്യൂസ് ചീഫ് എഡിറ്റർ ജെ പി വെണ്ണിക്കുളം രചിച്ച' ഞാനും എന്റെ സുവിശേഷവും' ചർച് ഓഫ് ഗോഡ്…
പാസ്റ്റർ ഷിബു ജോൺ കല്ലട എഴുതിയ നൂറു മേനി എന്ന പുസ്തകം നാളെ പ്രകാശനം ചെയ്യും
തിരുവല്ല : ഈ കാലയളവിൽ ശ്രദ്ധേയനായ എഴുത്തുകാരൻ പാസ്റ്റർ.ഷിബു ജോൺ കല്ലട എഴുതിയ നൂറു മേനി എന്ന പുസ്തകം നാളെ…
സ്വർഗ്ഗകുന്നിലെ കുര്യാക്കോസ് – വീണ്ടും ഒരു പെന്തകോസ്ത് സിനിമ
ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഒരു 'പെന്തക്കോസ്ത് സിനിമ'.പൊതുവെ സിനിമയെ പ്രോത്സാഹിപ്പിക്കാറില്ലാത്ത സഭയാണ്…