പാസ്റ്റർ ഷിബു ജോൺ കല്ലട എഴുതിയ നൂറു മേനി എന്ന പുസ്തകം നാളെ പ്രകാശനം ചെയ്യും

തിരുവല്ല : ഈ കാലയളവിൽ ശ്രദ്ധേയനായ എഴുത്തുകാരൻ  പാസ്റ്റർ.ഷിബു ജോൺ കല്ലട എഴുതിയ നൂറു മേനി എന്ന പുസ്തകം നാളെ (25/1/2018)പ്രകാശനം ചെയ്യും. ചർച് ഓഫ് ഗോഡ് കൺവൻഷൻ പന്തലിൽ Pr. CC തോമസ് പ്രകാശനം നിർവഹിക്കും.. എക്സൽ പബ്ലിക്കേഷൻ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.യുവജനങ്ങൾ, കുടുംബം, സഭ, ജനറൽ തുടങ്ങി 4 വിഭാഗങ്ങളിലായി  100 ചിന്തകളടങ്ങിയ മനോഹരമായ ഒരു പുസ്തകമാണിത്. പുതിയ തലമുറയ്ക്കും അവരെ ലക്ഷ്യത്തിലേക്ക് നയിക്കുന്നവർക്കും പ്രയോജനപ്രദമായ നിരവധി സർഗാത്മക ചിന്തകളടങ്ങിയ ഗ്രന്ഥo.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.