ഏകദിനയുവജനസംഗമം കാസർഗോഡ് വെച്ച് നാളെ നടക്കും

കാസർഗോഡ്: പയനിയർ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഏകദിനയുവജനസംഗമം കാസർഗോഡ് പയനിയർ മിഷ്ണറി ചർച്ചിൽ വെച്ച് ജനുവരി 26 ന് 9 മണി മുതൽ 5 മണി വരെ നടക്കും.

പ്രമുഖ യുവജന പ്രഭാഷകനും കൗൺസെലറും പ്രശസ്തമായ മുംബൈ വിൽസൻ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ.സാം സ്കെറിയ ക്ലാസുകൾ നയിക്കും. പയനിയർ യൂത്ത് ക്വയർ ആരാധന നയിക്കും. പ്രിൻസ് ജോസഫ്, റോജി വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകും. കാസർഗോഡ് ജില്ലയിലെ വിവിധ ഇടങ്ങളിലായി നിരവധി യുവജനങ്ങൾ സമ്മേളത്തിൽ പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.