പുതുവർഷത്തിൽ നേർവഴിയുമായി ആലപ്പുഴ പുത്രികാ സംഘനകൾ

വെസ്ലി എബ്രഹാം

 

ആലപ്പുഴ: ഐ.പി.സി ആലപ്പുഴ മേഖലാ പുത്രികാ സംഘനകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ 2018 ജനുവരി മാസം 27 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെ ഐപിസി ശാലേം മാവേലിക്കര സഭയിൽ വെച്ച് നടക്കും.

നേർവഴി 2018
പി വൈ പി എ സംസ്‌ഥാന അധ്യക്ഷൻ സുധി എബ്രഹാം ഉദഘാടനം ചെയ്യുന്ന സെമിനാറിൽ പാ സ്പർജൻ കോവളം അഡ്വ പി എൻ പ്രമോദ്‌ നാരായണൻ എന്നിവർ ക്ലാസുകൾ എടുക്കുന്നതായിരിക്കും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.