ജെ പി വെണ്ണിക്കുളത്തിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തു

തിരുവല്ല: ക്രൈസ്തവ എഴുത്തുപുര ന്യൂസ് ചീഫ് എഡിറ്റർ ജെ പി വെണ്ണിക്കുളം രചിച്ച’ ഞാനും എന്റെ സുവിശേഷവും’ ചർച് ഓഫ് ഗോഡ് ജനറൽ കൺവൻഷനിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് പാസ്റ്റർ ജോണ് റിച്ചാർഡിന് ( നോർത്ത് അമേരിക്കൻ ചർച് ഓഫ് ഗോഡ്) നു നൽകി പ്രകാശനം ചെയ്തു. പ്രസ്തുത ചടങ്ങിൽ സ്റ്റേ സെക്രട്ടറി പാസ്റ്റർ ജെ ജോസഫ് പങ്കെടുത്തു. കോപ്പികൾക്കു ബന്ധപ്പെടുക: 9496327109

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.