എ ജി കടയ്ക്കൽ സ്ക്കൂളിന്റെ പുതിയ ബ്ലോക്ക് ഉത്ഘാടനം നടന്നു

കൊല്ലം : കടയ്ക്കൽ ഏ. ജി. പബ്ലിക് സ്കൂളിൽ സീനിയർ സെക്കണ്ടറി ബ്ലോക്കിന്റെ ഉത്‌ഘാടനവും, പ്ലസ് വൺ പ്രഖ്യാപനവും സഭാ സൂപ്രണ്ട് പാ. ടി. ജെ. സാമുവേൽ നിർവഹിച്ചു. രാജു തോമസ് അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തിൽ ഡോ. അലക്സാണ്ടർ ജേക്കബ് IPS മുഖ്യാതിഥി ആയിരുന്നു. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. എസ്. ബിജു,  പാ. പി. എസ്. ഫിലിപ്പ്, ഡോ. ഐസക്ക് വി. മാത്യു മറ്റ് വിശിഷ്ടതിഥികൾ സന്നിഹിതരായിരുന്നു. 1993 ൽ ആരംഭിച്ച സ്കൂളിൽ ഇന്ന് 968 വിദ്യാർത്ഥികളും 43 അദ്ധ്യാപകരും, 20 ജീവനക്കാരും പ്രവർത്തിക്കുന്നു. പാ. ടി. ജെ. സാമുവേൽ ചെയർമാനായും, മേരിക്കുട്ടി ജോസ് പ്രിൻസിപ്പാളായും സേവനമനിഷ്ഠിക്കുന്നു.

post watermark60x60

-ADVERTISEMENT-

You might also like