K.G മാമ്മൻ (തമ്പിച്ചായൻ 87) അക്കരെ നാട്ടിൽ
തിരുവല്ല : റ്റിപിഎം തിരുവല്ല സെന്റർ സഭാ വിശ്വാസിയും കുറ്റിയിൽ വീട്ടിൽ K.G മാമ്മൻ (തമ്പിച്ചായൻ, 87, ബഹ്‌റൈനിലെ ആദ്യകാല വിശ്വാസി) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം പിന്നീട്. പരേതൻ ദീർഘകാലം ബഹറിൻ പ്രവാസിയും ദൈവ സഭക്കും ദൈവ മക്കൾക്കും കൈത്താങ്ങ് ആയിരുന്നു

- Advertisement -

Comments are closed.