പുതുശ്ശേരി യൂത്ത് ഫെല്ലോഷിപ് ഒരുക്കുന്ന സംയുക്ത വി. ബി. എസ്

പുതുശ്ശേരി യൂത്ത് ഫെല്ലോഷിപ് ഒരുക്കുന്ന സംയുക്ത വി. ബി. എസ് ഏപ്രിൽ 2 മുതൽ 7 വരെ പുതുശ്ശേരി സെന്റ്. തോമസ് സ്കൂളിൽ വെച്ചു നടത്തപ്പെടുന്നു. തുരുത്തിക്കാട്, കടമാൻകുളം,മല്ലപ്പള്ളി എന്നീ പ്രദേശങ്ങളിലെ യുവജനങ്ങളുടെ ഐക്യകൂട്ടായ്മയാണ് പി. വൈ. എഫ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.