ശുഭദിന സന്ദേശം: അലംഭാവം അലസഭാവം | ഡോ. സാബു പോൾ
“അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും''(1തിമൊ.6:6).
ഒരു വിവാഹ ശുശ്രൂഷയിൽ വചന ശുശ്രൂഷ നിർവ്വഹിക്കുന്ന ദൈവദാസൻ തുടക്കത്തിൽ തന്നെ പറഞ്ഞു:
''വിവാഹ ശുശ്രൂഷയിൽ വചന ശുശ്രൂഷ വളരെ അനുചിതമാണ്.''
ഞെട്ടിപ്പോയി....!…