Browsing Tag

Jose Prakash

ലേഖനം: ശിശു ആകരുത് , ശിശുക്കളെപ്പോലെ ആകുക ! | ജോസ് പ്രകാശ്‌

കുട്ടികളുടെ ഇഷ്ട ചങ്ങാതിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും ആയിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമാണ് (നവംബർ‍ 14) ശിശുദിനമായി ആഘോഷിക്കുന്നത്. ശൈശവം ആരോഗ്യപരമായി ആസ്വദിക്കുവാൻ കുഞ്ഞുങ്ങളെ അനുവദിക്കണമെന്ന ഓർമ്മപ്പെടുത്തൽ…

ലേഖനം: പകർന്ന തൈലവും ചത്ത ഈച്ചകളും | ജോസ് പ്രകാശ്

വിവിധ തൈലങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ വിശുദ്ധ തിരുവെഴുത്തുകളിലുണ്ട്. വിശുദ്ധ തൈലം, വിശേഷ തൈലം, പരിമള തൈലം, സുഗന്ധതൈലം, ആനന്ദ തൈലം... ഇങ്ങനെ നീളുന്നു പട്ടിക. വിശിഷ്ട ഗുണങ്ങൾ ഏറെ ഉള്ളത് കൊണ്ട് തൈലത്തിന് വളരെ പ്രാധാന്യവുമുണ്ട്. തൈലം…

അധ്യാപക ദിന സന്ദേശം: ഗുരുവിനെപ്പോലെ ആകുവാൻ | ജോസ് പ്രകാശ്

ഒരു നല്ല ഗുരുവിനെ അനുകരിക്കുവാനും അനുഗമിക്കുവാനും ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. മഹിയിൽ മനുഷ്യരാണ് മറ്റുള്ളവരെ ഗുരുവാക്കുന്നത്. എന്നാൽ കർത്താവായ യേശുവിനെ ആരും ഗുരുവാക്കിയതല്ല. യേശു സ്വർഗ്ഗത്തിൽ നിന്നും വന്ന സാക്ഷാൽ ഗുരുവാണ്. യേശു തന്റെ…

ലേഖനം: ബലം ദൈവത്തിലുള്ളവർ ഭാഗ്യവാന്മാർ | ജോസ് പ്രകാശ്

മനുഷ്യർ സാധാരണയായി ഈ ലോകത്തിലെ ക്ഷണികമായ വസ്തുക്കളിലും വ്യക്തികളിലും ഒക്കെയാണ് ബലം കണ്ടെത്തുന്നത്. എന്നാൽ ഇഹത്തിലെ ബലമൊന്നും ശാശ്വതമല്ലായ്കയാൽ അതിൽ ആശ്രയിക്കുന്നവർ നിർഭാഗ്യരാകുന്നു. പക്ഷെ മോക്ഷപുരി ലക്ഷ്യമാക്കി മുന്നോട്ടു ഓടുന്ന നമ്മുടെ…

കവര്‍ സ്റ്റോറി: പ്രാർത്ഥിക്കാം! പൂർണ്ണ സ്വാതന്ത്ര്യത്തിനായി | ജോസ് പ്രകാശ്

ഓരോ ഭാരതീയരുടെയും അഭിമാനത്തിന്റെ ദിനമാണ് ഓഗസ്റ്റ് 15. മഹാമാരിയുടെ പശ്ചാത്തലത്തിൽ രാഷ്ട്രം 73ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാ അനുവാചകർക്കും സ്വാതന്ത്ര്യദിന ആശംസകൾ. ബ്രിട്ടീഷുകാരുടെ അധീനതയിൽ നിന്ന് ഭാരത മണ്ണ് സ്വതന്ത്രമായെങ്കിലും…

ചെറു ചിന്ത: ദൈവം ഒപ്പമുണ്ട് | ജോസ് പ്രകാശ്

ഒരു പ്രത്യേക സമയത്തോ സന്ദർഭത്തിലോ ആണ് മനുഷ്യരിൽ നിന്നും സഹായവും സാന്നിധ്യവും കൂടുതലായി ലഭിക്കുന്നത്. സാഹചര്യങ്ങൾക്കനുസരിച്ച് ഒപ്പം നില്ക്കുന്നതും അല്പനേരം കഴിഞ്ഞ് അകന്ന് പോകുന്നതും സാധാരണമാണ്. എന്നാൽ എല്ലാ കാലത്തും സഹായിക്കാനും…

ലേഖനം: വഴിയിൽ വെച്ചു ശണ്ഠ കൂടരുത് | ജോസ് പ്രകാശ്

' എന്റെ മകൻ നിങ്ങളോടുകൂടെ പോരികയില്ല; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി, അവൻ ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങൾ പോകുന്ന വഴിയിൽ അവന്നു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറങ്ങുമാറാക്കും. '' ബെന്യാമീനെ തങ്ങളോട് കൂടെ…

ലേഖനം:രേഖകളെ തിരുത്തി എഴുതിപ്പിച്ച പ്രാർത്ഥന | ജോസ് പ്രകാശ്

മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു. പതിവ് പോലെ ഭക്തനായ ദാനിയേൽ മുട്ടുകുത്തി രഹസ്യത്തിൽ കാണുന്ന തന്റെ സ്വർഗ്ഗീയ പിതാവിന്റെ സന്നിധിയിൽ ഹൃദയം പകർന്നു, പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു. പക്ഷെ പതിവിനു വിപരീതമായ ഒരു അശുഭ…

ലേഖനം:മഹാൻ ആകുവാൻ ആഗ്രഹിക്കുന്നവർ | ജോസ് പ്രകാശ്

'' നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.'' മഹാദൈവമായ യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിനു മുമ്പായി സെബദി പുത്രന്മാരുടെ അമ്മ തന്റെ പുത്രന്മാരെ സ്വർഗ്ഗരാജ്യത്തിൽ യേശുവിനോട് കൂടെ ഇരുത്തണമെന്ന് അപേക്ഷിച്ചപ്പോൾ,…

ലേഖനം:അടിമനുകത്തിൽ നിന്ന് ആത്മസ്വാതന്ത്ര്യത്തിലേക്ക് | ജോസ് പ്രകാശ്

''സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു ” . കർത്താവായ യേശുക്രിസ്തു കാൽവറി ക്രൂശിൽ തന്റെ രക്തം നമുക്കായി ഒഴുക്കി നേടിത്തന്നതാണ് ഇന്ന് നാം…

ലേഖനം:ഇഹത്തിലെ ജീവിതവും പരത്തിലെ നിക്ഷേപവും | ജോസ് പ്രകാശ്

കർത്താവായ യേശുക്രിസ്തു സ്വർഗ്ഗോന്നതി വെടിഞ്ഞ് ഈ താണ ഭൂമിയിലേക്ക് വന്നത് ഭൗമികരായ നമ്മെ സ്വർഗ്ഗീയരാക്കി തീർക്കുന്നതിന് വേണ്ടിയാണ്. യേശുവിന്റെ വാക്കുകളും, പ്രസംഗവും, പ്രവർത്തനവും, ജീവിതവുമെല്ലാം ആത്മീകവും സ്വർഗ്ഗ കേന്ദ്രീകൃതവുമായിരുന്നു.…

ലേഖനം:ഭക്തന്മാരുടെ ഉത്തമ ആഗ്രഹങ്ങൾ | ജോസ് പ്രകാശ്, കാട്ടാക്കട

ആഗ്രഹങ്ങളില്ലാത്തവർ ആരും അവനിയിൽ ഉണ്ടാകില്ല. പലവിധത്തിലുള്ള ആഗ്രഹങ്ങൾക്ക് അടിമകളാണ് മാനവർ. എന്നാൽ ദൈമക്കളെ സംബന്ധിച്ച് സ്വർഗ്ഗത്തിലും ഭൂമിയിലും ദൈവത്തെയല്ലാതെ മറ്റൊന്നും അവർക്ക് ആഗ്രഹിക്കുവാനില്ല. ആത്മസ്വഭാവമുള്ളവരായി , ആത്മാവിനുള്ളതു…

ലേഖനം:പ്രയോജനമുള്ള തിരുവെഴുത്തുകൾ | ജോസ് പ്രകാശ്

ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കുമായി എഴുതുന്നതു; പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.…

ലേഖനം: അല്പകാലത്തെ കഷ്ടതയും നിത്യമായ തേജസ്സും | ജോസ് പ്രകാശ്,കാട്ടാക്കട

നിത്യമായ തേജസ്സ് പ്രാപിക്കുവാൻ നമ്മെ വിളിച്ച ദൈവം അല്പകാലത്തെ കഷ്ടമേ നമുക്ക് അനുവദിച്ചിട്ടുള്ളൂ. കഷ്ടത ഇഹലോകത്തിൽ അവസാനിക്കുന്നു, എന്നാൽ തേജസ്സ് പരലോകത്തിൽ തുടരുന്നു. ഈ ധരയിൽ നമ്മുടെ ആയുസ് അല്പമായതുകൊണ്ട് നാം സഹിക്കേണ്ട കഷ്ടവും അല്പനേരം…

ലേഖനം:ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു | ജോസ് പ്രകാശ്,കാട്ടാക്കട

ഭൂരിഭാഗം കൺവെൻഷൻ നോട്ടീസുകളിലും ഇതര സുവിശേഷ യോഗങ്ങളുടെ പരസ്യങ്ങളിലും ആലേഖനം ചെയ്യാറുള്ള വാക്യമാണ് 1കൊരിന്ത്യർ 1:23. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കുന്നത് കേൾക്കുവാനും, വചനത്തിലൂടെ ഉയർത്തുന്നത് കാണുവാനും പങ്കെടുത്ത…