ലേഖനം:ഇഹത്തിലെ ജീവിതവും പരത്തിലെ നിക്ഷേപവും | ജോസ് പ്രകാശ്
കർത്താവായ യേശുക്രിസ്തു സ്വർഗ്ഗോന്നതി വെടിഞ്ഞ് ഈ താണ ഭൂമിയിലേക്ക് വന്നത് ഭൗമികരായ നമ്മെ സ്വർഗ്ഗീയരാക്കി തീർക്കുന്നതിന് വേണ്ടിയാണ്. യേശുവിന്റെ വാക്കുകളും, പ്രസംഗവും, പ്രവർത്തനവും, ജീവിതവുമെല്ലാം ആത്മീകവും സ്വർഗ്ഗ കേന്ദ്രീകൃതവുമായിരുന്നു.…