Browsing Category
India
2057
അബണ്ടൻറ് ലൈഫ് ചർച്ച്: ഉപവാസ പ്രാർത്ഥനകളും ഉണർവ്വ് യോഗങ്ങളും മേയ് 7 മുതൽ വരെ 9
കോയമ്പത്തൂർ: കോവൈപുത്തൂർ അബണ്ടൻറ് ലൈഫ് ചർച്ച് ഒരുക്കുന്ന ഉപവാസ പ്രാർത്ഥനകളും ഉണർവ്വ് യോഗങ്ങളും മേയ് 7,8,9…
ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന് പുതിയ നേതൃത്വം: പാസ്റ്റർ ജിക്സൻ ജെയിംസ്…
മുംബൈ : ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ 2021-22 വർഷത്തേക്കുള്ള ഭരണസമിതിയെ മെയ് 2ന് വൈകിട്ട് സൂം…
എക്സൽ വിബിഎസ് ത്രിദിന കിഡ്സ് ആൻഡ് ടീൻസ് കോൺഫറൻസ്
തിരുവല്ല : എക്സൽ വിബിഎസ് zoom മാധ്യമത്തിലൂടെ കുട്ടികൾക്കായി മെഗാ ത്രിദിന കോൺഫറൻസ് സംഘടിപ്പിക്കുന്നു. മെയ് 6 വ്യാഴം…
രാജ്യത്തിനുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന
ബാംഗ്ലൂര്‍: കര്‍ണ്ണാടകയിലെ പെന്തക്കോസ്തു സഭാശുശ്രൂഷകന്മാരുടെ ഐക്യകൂട്ടായ്മയായ ഹെവന്‍ലി ആര്‍മീസിന്റെ നേതൃത്വത്തില്‍…
ഭറൂച്ചിൽ ആശുപത്രിയിൽ തീപ്പിടുത്തം ; 18 കോവിഡ് രോഗികൾ മരിച്ചു
ഗുജറാത്ത് : ഭറൂച്ചിലെ പട്ടേൽ വെൽഫെയർ ആശുപത്രിയിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 18 കോവിഡ് രോഗികൾ മരിച്ചു.…
വെസ്റ്റേൺ മുംബൈ പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ശുശ്രൂഷക സമ്മേളനം:…
മുംബൈ: വെസ്റ്റേൺ മുംബൈ പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ശുശ്രൂഷക സമ്മേളനം 'Forward' ഇന്ന് ഏപ്രിൽ 26…
ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ 2021-22 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നാളെ
ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന്റെ 2021-22 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും അപ്പർ റൂം റിവൈവൽ…
മഹാരാഷ്ട്ര വസായ് വിജയ് വല്ലഭ കോവിഡ് ആശുപത്രിയിൽ തീ പിടുത്തം 13 മരണം
മഹാരാഷ്ട്ര : പാൽഘർ ജില്ലയിലെ വസായ്, വല്ലഭ കോവിഡ് ആശുപത്രിയിൽ ഇന്നലെ 13 രോഗികൾ വെന്തു മരിച്ചു, ഐ സി യൂ വിൽ ചികിത്സ…
മിഷണറി എം പൗലോസിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക
തിരുനെൽവേലി: മിഷണറി എം പൗലോസ് രാമേശ്വരവും ഭാര്യയും കോവിഡ് ബാധിച്ച് തിരുനെൽവേലിയിലുള്ള ആശുപത്രിയിൽ…
ത്രിദിന ഉപവാസപ്രാർത്ഥനക്ക് അനുഗ്രഹീത സമാപ്തി
ന്യൂഡൽഹി: ലോകരാജ്യങ്ങൾ നേരിടുന്ന അടിയന്തര സാഹചര്യങ്ങൾ മുൻനിർത്തിയും ദേശത്തിന്റെയും ജനത്തിന്റെയും വിടുതലിനായും…
ലക്നൗ ജില്ലാ ആക്ടിങ് മജിസ്‌ട്രേറ്റ് ചുമതലയിലേക്ക് റോഷൻ ജേക്കബ്
ലക്നൗ: എജി പ്ലാമൂട് സഭ അംഗം
റോഷൻ ജേക്കബ് ലക്‌നൗ ജില്ലാ ആക്ടിങ് മജിസ്‌ട്രേറ്റ് ചുമതലയിലേക്ക്
യുപി കേഡറിലെ ഐഎഎസ്…
വെല്ലുവിളികൾ വലുതാണ് നമ്മൾ മറികടക്കും: പ്രധാനമന്ത്രി
ന്യൂ ഡൽഹി: കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾ വലുതാണെന്നും നമ്മൾ അതിനെ മറികടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.…
ഭക്തവത്സലന്റെ അനശ്വര ഗാന സമാഹാരം ഏപ്രിൽ 21 ന് പുറത്തിറങ്ങുന്നു
ബാംഗ്ലൂർ : 50 വർഷമായി ക്രൈസ്തവ ഗാന കൈരളിക്ക് സുപരിചിതനായ 200 ലധികം ഗാനങ്ങൾ രചിച്ച പാസ്റ്റർ ഭക്തവത്സലന്റെ…
18 വയസ് പൂര്‍ത്തിയായ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും വാക്സിന്
ന്യൂഡൽഹി : 18 വയസ് പൂര്‍ത്തിയായ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും വാക്സിന് നല്കാന് കേന്ദ്രസര്‍ക്കാര്‍…
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ദില്ലി വീണ്ടും അടച്ചുപൂട്ടലിലേക്ക്
ദില്ലി: ദില്ലി വീണ്ടും അടച്ചുപൂട്ടലിലേക്ക്. കൊവിഡ് വ്യാപനത്തെ തുടർന്ന് ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.…