ഡൽഹി ഇവാഞ്ചലിസം ടീമിന്റെ നേതൃത്വത്തിൽ കിറ്റു വിതരണം

 

ഡൽഹി: ഡൽഹി ഇവാഞ്ചലിസം ടീമിന്റെ നേതൃത്വത്തിൽ ഡൽഹി & NCR ൽ ബുദ്ധിമുട്ടിൽ ആയിരിക്കുന്ന സംഘടനാ വ്യത്യാസം ഇല്ലാതെ 100 ദൈവ ദാസൻമാർക്കുള്ള കിറ്റ് വിതരണം നടത്തി. 13 കൂട്ടം സാധനങ്ങൾ അടങ്ങിയ 22 കിലോ വരുന്ന കിറ്റാണ് വിതരണം ചെയ്തതെന്നു ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.