ഉപവാസ – ഉണർവ്വ് യോഗങ്ങൾ

 

കോയമ്പത്തൂർ: കോവൈപുത്തൂർ അബണ്ടന്റ് ലൈഫ് ചർച്ച് ഒരുക്കുന്ന ഉപവാസ പ്രാര്‍ത്ഥനകളും ഉണർവ്വു യോഗങ്ങളും ജൂൺ 4,5,6 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ സൂം പ്ലാററ്ഫോമിൽ ക്രമീകരിച്ചിരിക്കുന്നു. പകൽ 11 മണി മുതൽ 12.30 വരെയും, രാത്രി 7 മണി മുതൽ 9 വരെയും ക്രമീകരിച്ചിരിക്കുന്ന വിവിധ സെഷനുകളിൽ പാസ്റ്റർ മോഹൻഷാൻ കോയമ്പത്തൂർ, പാസ്റ്റർ ജേക്കബ്ബ് ജോൺ കോട്ടയം, പാസ്റ്റർ പ്രിൻസ് ജോസഫ് തിരുവല്ല, പാസ്റ്റർ പി. സി. ചെറിയാൻ റാന്നി എന്നിവർ ശുശ്രൂഷിക്കൂന്നു. എ. എൽ. എഫ് ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നല്‍കുന്നു.

(Zoom ID: 5787257364 / Passcode:2222)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.