ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കർണാടക – തെലങ്കാന റീജിയൻ; വാർഷിക കൺവൻഷൻ ജൂൺ 18 മുതൽ

കർണാടക / തെലംഗാന: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കർണാടക – തെലങ്കാന റീജിയനുകളുടെ നേതൃത്വത്തിലുള്ള വാർഷിക കൺവൻഷൻ ജൂൺ 18 മുതൽ 20 വരെ രാത്രി 7 ന് സൂമിലൂടെ നടക്കും.
റീജിയൻ പ്രസിഡന്റ് പാസ്റ്റർ റ്റി.സി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബി തോമസ്, ജോയി പാറക്കൽ, സാം മാത്യു എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. ഗാന ശുശ്രൂഷക്ക് ബ്രദർ ജോജി, ജെസ്‌ലിൻ & ടീം നേതൃത്വം നൽകും.

-Advertisement-

You might also like
Comments
Loading...