സി.ഇ.എം – സൺഡേ സ്‌കൂൾ അസോസിയേഷൻ ഗോവ – മഹാരാഷ്ട്ര സെന്റർ: വെർച്വൽ വി.ബി.എസ് ജൂൺ 10 മുതൽ

മുംബൈ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനകളായ സി ഇ.എം & സൺഡേ സ്‌കൂൾ അസോസിയേഷൻ ഗോവ – മഹാരാഷ്ട്ര സെന്ററിന്റെയും ട്രാൻസ്ഫോർമേഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള വെർച്വൽ വി.ബി.എസ് ജൂൺ 10 മുതൽ 14 വരെ വൈകിട്ട് 6 മുതൽ 7.30 വരെ ഓൺലൈനിൽ നടക്കും.
3 വയസ് മുതൽ 19 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യണ്ട അവസാന തീയതി ജൂൺ 6.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.