ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നാളെ മുതൽ ത്രിദിന വി.ബി.എസ് നടക്കുന്നു

മുംബൈ : ക്രൈസ്തവ  എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എക്സൽ മിനിസ്ട്രീസ്നോട് ചേർന്ന് ത്രിദിന ഓൺലൈൻ VBS നാളെ മുതൽ ബുധനാഴ്ച്ച വരെ ( ജൂൺ 7,8,9) നടക്കുന്നതായിരിക്കും.
എല്ലാ ദിവസവും വൈകിട്ട് 6.00 pm  മുതൽ 8:00 pm വരെ സൂം പ്ലാറ്റഫോംമിലൂടെയാണ് VBS നടത്തുന്നത്.
ജൂൺ ഏഴാം തീയതി വൈകിട്ട് 06 മണിക്ക്  പാസ്റ്റർ ഇ പി സാംകുട്ടി ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )ഇൻ ഇന്ത്യ CWR ഇവാൻജലിസം ഡയറക്ടർ  പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്‌യും. വിവിധ  ദിവസങ്ങളിലായി  Bible Stories , Action Songs, Games, Craft Work, Fun Activities, Counselling തുടങ്ങിയ സെക്ഷനുകൾ ഉണ്ടായിരിക്കുന്നതാണ്.
3 മുതൽ 19 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് VBS ക്രമീകരിച്ചിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.