ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക് ന് പുതിയ നേതൃത്വം

I.P.C Delhi State, Publication Board.

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട്ന് 2021 – 22 പ്രവർത്തന വർഷത്തേക്കുള്ള പുതിയ പ്രവർത്തക സമിതി നിലവിൽ വന്നു.
ഡിസ്ട്രിക് പ്രസിഡന്റ്‌ ആയി പാസ്റ്റർ സാം ജോർജ് (സ്റ്റേറ്റ് സെക്രട്ടറി, ഐ.പി.സി ഗ്രീൻപാർക്ക്‌) സേവനം അനുഷ്ഠിക്കുന്നു.
വൈസ് പ്രസിഡന്റ്‌: പാസ്റ്റർ കെ ജെ സാമൂവൽ (ഐ.പി.സി തുഗ്ലക്ബാദ്), സെക്രട്ടറി: പാസ്റ്റർ ജോസഫ് ജോയി (ഐ.പി.സി ഫത്തേഹ്പൂർ ബേരി), ജോയിന്റ് സെക്രട്ടറി: ബ്രദർ റ്റി.വൈ കോശി (ഐ.പി.സി ഗ്രീൻ പാർക്ക്‌ ), ട്രഷറർ: ബ്രദർ വി.എം പോളി (ഐപിസി. ഗ്രീൻ പാർക്ക്‌), ജോയിന്റ് ട്രഷറർ: ബ്രദർ ടോമി വർഗീസ് (ഐ.പി.സി ഗൗതംനഗർ) എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയും, കൗൺസിൽ അംഗങ്ങൾ ആയി പാസ്റ്റർ സാബു എബ്രഹാം (ഐ.പി.സി കൽകാജി), പാസ്റ്റർ സാം കരുവാറ്റ (ഐ.പി.സി ബദർപൂർ), പാസ്റ്റർ സുരേഷ് കരുവാറ്റ (ഐ.പി.സി ആശ്രമം), പാസ്റ്റർ ലിജിൻ ബാബു (ഐ.പി.സി ഛത്തർപൂർ), പാസ്റ്റർ സണ്ണി ബേബി (ഐ.പി.സി ഖാൻപൂർ), ബ്രദർ എം.സി ജേക്കബ് (ഐ.പി.സി ഗ്രീൻ പാർക്ക്‌ ), ഇവാ. ജോസഫ് ബെൻസിലി (ഐ.പി.സി ഫത്തേഹ്പൂർ ബേരി), ബ്രദർ വർഗീസ് തോമസ് (ഐ.പി.സി കൽക്കാജി), ബ്രദർ ശിവ പ്രസാദ് (ഐ.പി.സി തുഗ്ലക്കബാദ് )എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

 

 

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading