ലോഗോസ് പാട്നയും ട്രാൻസ്ഫോർമേഴ്സും ചേർന്ന് ഒരുക്കുന്ന ഹിന്ദി വിർച്വൽ വിബി എസ് ജൂൺ 18 മുതൽ

ബീഹാർ : ലോഗോസ് പട്നയുടെ ആഭിമുഖ്യത്തിൽ ജൂൺ 18,19,20 തീയതികളിൽ വെർച്വൽ വി. ബി. എസ് നടക്കും. വൈകിട്ട് 5 മുതൽ 6:30 വരെയാണ് സമയം. ജൂൺ 18,19,20 ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ 6:30 വരെ സൂം പ്ലാറ്റ്ഫോമിലാണ് നടത്തപെടുന്നത്. Music zone, Word zone, Creative time, Game time, Family fellowship എന്നിങ്ങനെ വിവിധ സെക്ഷനുകൾ ഉണ്ടായിരിക്കും.
3 മുതൽ 19 വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി വിവിധ സെഷനുകൾ ആണ് ക്രമീകരിച്ചിരിക്കുന്നത്‌.താഴെ കാണുന്ന ലിങ്കിൽ പേര് സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഭാഷ – ഹിന്ദി

https://forms.gle/SswBTFzubiYU6PBHA

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.