ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന് പുതിയ നേതൃത്വം

IPC Delhi State Publication Board

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ്‌ ന് 2021-24 പ്രവർത്തന വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
രക്ഷാധികാരിയായി സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ ഷാജി ദാനിയേൽ പ്രവർത്തിക്കും. ഡയറക്ടറായി പാസ്റ്റർ. ജോസഫ് ജോയി (ഐപിസി ഡൽഹി സൗത്ത് ഡിസ്ട്രിക്ട് സെക്രട്ടറി ), സെക്രട്ടറി ആയി പാസ്റ്റർ. സന്തോഷ്‌ താമരശ്ശേരി ( ഐപിസി ഡൽഹി ഈസ്റ്റ്‌ ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ്‌ )എന്നിവരെ സ്റ്റേറ്റ് കൌൺസിൽ നിയമിച്ചു.
കൗൺസിൽ അംഗങ്ങളായി പാസ്റ്റർ. സാംകുട്ടി. റ്റി. വൈ. (സൗത്ത് ഡിസ്ട്രിക്ട്), പാസ്റ്റർ. സന്തോഷ്‌. പി. റ്റി. (ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക്ട് ), ഇവാ. വർക്കി. പി. വർഗീസ് (ഈസ്റ്റ്‌ ഡിസ്ട്രിക്ട് )പാസ്റ്റർ. സാമൂവൽ. കെ. വി. (ഗ്രേറ്റർ ഡൽഹി ഈസ്റ്റ്‌ ഡിസ്ട്രിക്ട് ), പാസ്റ്റർ. സുരേന്ദർ മസിഹ് (ഗ്രേറ്റർ നോയിഡ ഡിസ്ട്രിക്ട് ), പാസ്റ്റർ. ക്രാന്തി ലാൽ (നോയിഡ ഡിസ്ട്രിക്ട് ) ഇവാ. കമൽ മസിഹ് (നോർത്ത് ഡിസ്ട്രിക്ട് ) പാസ്റ്റർ. പൗലോസ് മസിഹ് (ഗാസിയാബാദ് ഡിസ്ട്രിക്ട് )ബ്രദർ. ജോസ് ജേക്കബ് (വെസ്റ്റ് ഡിസ്ട്രിക്ട് ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading