ഐ.പി.സി ഡൽഹി സ്റ്റേറ്റ് പബ്ലിക്കേഷൻ ബോർഡിന് പുതിയ നേതൃത്വം

 

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് പബ്ലിക്കേഷൻ ബോർഡിന്റെ 2021 – 24 പ്രവർത്തന വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
രക്ഷാധികാരി ആയി സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ ഷാജി ദാനിയേൽ പ്രവർത്തിക്കും.
പബ്ലിക്കേഷൻ ബോർഡ് ചെയർമാനായി പാസ്റ്റർ സി. ജോൺ (ഐ.പി.സി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക് മിനിസ്റ്റർ), സെക്രട്ടറിയായി ബ്രദർ സാം പി മാത്യു (ഐ.പി.സി, ഗൗതം നഗർ, സൗത്ത് ഡിസ്ട്രിക്ട്) എന്നിവരെ സ്റ്റേറ്റ് കൗൺസിൽ നിയമിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായി
പാസ്റ്റർ സന്തോഷ്‌ മാമൻ (ഐ.പി.സി പശ്ചി വിഹാർ, വെസ്റ്റ് ഡിസ്ട്രിക്ട്) ബ്രദർ രഞ്ജിത്ത് ജോയി (ഐ.പി.സി ദിൽഷാദ് ഗാർഡൻ, ഈസ്റ്റ്‌ ഡിസ്ട്രിക്ട് ) ബ്രദർ സാം മത്തായി ചാക്കോ (ഐ.പി.സി ഗൗതം നഗർ, സൗത്ത് ഡിസ്ട്രിക്ട് ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading