ഡാളസ് ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡ് സ്ഥാപക ശുശ്രൂഷകൻ പാസ്റ്റർ റ്റി. തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഡാലസ്: അമേരിക്കയിലെ ഡാലസിലുള്ള ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപക ശുശ്രൂഷകനായ പാസ്റ്റർ റ്റി. തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 11.35-ന് ഡാലസിലായിരുന്നു അന്ത്യം.

News Middle Advt Banner

ശാരീരിക പ്രയാസത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു. ദൈവസഭയിലെ സീനിയർ ശുശ്രൂഷകനായിരുന്ന എണ്ണിക്കാട്ട് പാസ്റ്റർ എ.റ്റി തോമസ് കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: മറിയാമ്മ തോമസ്

മക്കൾ: ഷെറിൻ ജോർജ്ജ്, ക്രിസ്റ്റീന ജോർജ്ജ്, സ്റ്റീവൻ തോമസ്.

മരുമക്കൾ: ഡോ. മിനു ജോർജ്ജ്, ഡോ. ജയ്സൻ ജോർജ്ജ്, ഷെറിൻ തോമസ്

സഹോദരങ്ങൾ: ഏബ്രഹാം തോമസ് – റോസമ്മ – , വർഗീസ് തോമസ് -വൽസമ്മ പരേതനായ ജോൺ തോമസ് – മേഴ്സി,ഗ്രേസി മാത്യു.

ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് സൂപ്രണ്ട് റവ: സുശീൽ മാത്യു സഹോദരീ ഭർത്താവാണ്. സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading