ലേഖനം: യുദ്ധതന്ത്രങ്ങളും ആയുധങ്ങളും | രാജൻ പെണ്ണുക്കര
ഒരു ചിത്രകാരൻ പടം വരയ്ക്കുന്ന പോലെ, തന്നേ ഉപദ്രവിക്കുന്ന ഒരു കൂട്ടത്തിന്റ പദ്ധതികളുടെ വ്യക്തമായ ചിത്രമാണ് സങ്കിർത്തനക്കാരൻ 55-ൽ വരച്ചു കാട്ടുന്നത്. കൂടാതെ സങ്കിർത്തനക്കാരന്റ ഉള്ളിലെ സഹിക്കാനാവാത്ത വേദന നിറഞ്ഞ വാക്കുകൾ പോലെയല്ലേ 56:5…