Browsing Tag

justin george kayamkulam

ഭാവന:കപ്പക്കമ്പും മരക്കുരിശും | ജസ്റ്റിൻ കായംകുളം

എല്ലാ മാധ്യമ, ചാനൽ ക്യാമറ കണ്ണുകളും തുറിച്ചു നോക്കിക്കൊണ്ടിരുന്നു. അടുത്ത ദിവസത്തെ പത്രത്തിലും ചാനൽ വാർത്തയിലും തലക്കെട്ട് അതായിരുന്നു. "ജീവിക്കുന്ന സുവിശേഷം മരക്കുരിശിൽ മരണപ്പെട്ടു." ഫേസ്ബുക്കിലും വാട്ട്സാപ്പിലും പോസ്റ്റുകൾ തലങ്ങും…

കവിത:ദുഃഖ വെള്ളി | ജസ്റ്റിൻ കായംകുളം

ഉള്ളം തകരുന്ന നേരവും പതറാതെ പുഞ്ചിരി തൂകിയാ സുസ്മേര വദനൻ ഹൃദയം നുറുങ്ങുന്ന നേരവും തളരാതൊപ്പമിരുന്നവർ കൂടെ ഗോതമ്പുമണി പോൽ പൊടിഞ്ഞവൻ തീയിൽ വെന്തൊരപ്പമായി നുറുക്കി നൽകി ഒറ്റിക്കൊടുക്കാൻ കാത്തിരുന്നവനും.. നെഞ്ചകം പൊട്ടിയൊഴുകാൻ…

ഭാവന:കണ്ണടച്ചിരുട്ടാക്കൽ | ജസ്റ്റിൻ കായംകുളം

ഈ യേശുവിന്റെ ശിഷ്യന്മാർക്ക് വല്ലവന്റെയും കഴുതയെ അഴിച്ചോണ്ട് പോകേണ്ട ആവശ്യമുണ്ടായിരുന്നോ? വില കൊടുത്തു വാങ്ങിയതല്ലേ. ഉടമസ്ഥന്റെ അനുവാദം കൂടാതെ ഞാൻ ഇതിനെ എനിക്കാവശ്യമുള്ളതു കൊണ്ട് എടുക്കുന്നു എന്ന് പറയുന്നതും മോഷണമല്ലേ.. എന്നിട്ട് രാജാവിനെ…

ഭാവന:ദേ സ്വപ്നക്കാരൻ വരുന്നു | ജസ്റ്റിൻ കായംകുളം

മനോഹരമായ ആ സ്വപ്നം കണ്ട സന്തോഷത്തിലാണ് യോസേഫ് അപ്പച്ചന്റെയും അമ്മച്ചിയുടെയും സഹോദരന്മാരുടെയും അടുക്കൽ ഓടിച്ചെന്നത്. തനിക്കുണ്ടാകാൻ പോകുന്ന ഭാഗ്യമോർത്തപ്പോൾ തന്റെ സഹോദരന്മാരും എല്ലാവരും സന്തോഷിക്കുമെന്നാണ് അവൻ കരുതിയത്. കൂടെപ്പിറപ്പുകളായ…

ഭാവന:’എന്നാലും എന്റെ ഇയ്യോബേ നിങ്ങൾക്കീ ഗതി വന്നല്ലോ | ജസ്റ്റിൻ കായംകുളം

"എന്നാലും എന്റെ അച്ചായാ നിങ്ങള് വലിയ വിശുദ്ധനും നിഷ്കളങ്കനും നേരുള്ളവനുമെന്നൊക്കെ പറഞ്ഞോണ്ട് നടന്നത് വെറുതെയായിരുന്നല്ലേ?".. അമ്മാമ്മ ഇയ്യോബ് അച്ചായനോട് കുശലം പറയുകയാണ്.. പരദൂഷണത്തിനു ഡോക്ടറേറ്റ് എടുത്തയാളാണ് അമ്മാമ്മ.. എന്നാലും നിങ്ങൾക്കീ…

ഭാവന:നോഹയുടെ കാലം | ജസ്റ്റിൻ കായംകുളം

"ഒരു പ്രത്യേക അറിയിപ്പ്, മാന്യമഹാജനങ്ങളെ  അടുത്ത നാൽപതു രാവും നാൽപതു പകലും നിർത്താതെ ഭൂമിയിൽ പേമാരി പെയ്യുന്നു. ഇത് ദൈവത്തിൽ നിന്നുമുള്ള മുന്നറിയിപ്പാണ്‌. രക്ഷപ്പെടുവാൻ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുന്നു. എല്ലാവരും മനസാന്തരപ്പെടുക.…

ഭാവന:ദയവായി പാദരക്ഷകൾ പുറത്തിടുക | ജസ്റ്റിൻ കായംകുളം

'ദയവായി പാദരക്ഷകൾ പുറത്തിടുക' മിക്കവാറും ഉള്ള എല്ലാ ദേവാലയങ്ങളുടെ മുൻപിലും എഴുതി വെച്ചിട്ടുള്ള ഒരു പ്രസ്താവനയാണിത്. ഇത്രയും ഭവ്യതയോടെ തന്നെ ഇതു പറയുന്നതെന്താണെന്നറിയില്ല. ദൈവമക്കൾ ആലയത്തിൽ കൂട്ടായ്മയ്ക്ക് ചെല്ലുമ്പോൾ ആദ്യം കാണുന്നതും…

ലേഖനം: കുരിശും കുപ്പായവും യാഥാർഥ്യങ്ങളും | ജസ്റ്റിൻ കായംകുളം

കാള പെറ്റെന്നു കേട്ടാൽ കയറെടുക്കുന്ന സമൂഹത്തിന്റെ പ്രത്യയ ശാസ്ത്രമാണ് സത്യത്തിൽ പാസ്റ്റർ കെ.സി. ജോണിന്റെ പൗരോഹിത്യ വിവാദത്തിന്റെ പശ്ചാത്തലമെന്നു തോന്നിപ്പോവുകയാണ്. ഏകദേശം ഒരു മണിക്കൂറിനു മുകളിൽ നീണ്ടു നിന്ന ഒരു അഭിമുഖത്തിന്റെ ഒരു ഭാഗം…

കവിത:കാമാന്ധത | ജസ്റ്റിൻ കായംകുളം

കാമാർത്തി പൂണ്ട കഴുകൻ കണ്ണുകൾ ആർത്തിയോടെ കൊത്തിപ്പറിക്കാൻ നഖങ്ങൾ കൂർപ്പിച്ചു വട്ടം ചുറ്റുകയാണിന്നു പിഞ്ചോമനകളാം ഇളം ബാല്യങ്ങളെ കാവിയല്ല, തൊപ്പിയല്ല, ളോഹയുമല്ല മതത്തിന്റെ യാതൊരു വക ഭേദമല്ല നുഴഞ്ഞു കയറിയ കപട സദാചാരമല്ല പകൽ മാന്യ…

കവിത: മാറ്റുവിൻ മനസ്സുകളെ | ജസ്റ്റിൻ കായംകുളം

ഇനിയെത്ര നാൾ കൂടി കാക്കണമീ ഭൂവിൽ സമാധാനമായൊന്നുറങ്ങിടുവാൻ ആക്രോശങ്ങളില്ലാതെ കൊലവിളിയില്ലാതെ നരാധമന്മാർ തൻ അക്രമമില്ലാതെ. തലകൊയ്തീടിലും, തൂക്കിലേറ്റിലും ജയിലറക്കുള്ളിലടയ്ക്കുകിലും ആയിരം ചങ്ങലകൾ കൊണ്ട് ബന്ധനസ്ഥരാക്കുകിലും.…