Browsing Tag

justin george kayamkulam

ചിരിയിലെ ചിന്ത: ആണാകാം പെണ്ണാകാം | ജസ്റ്റിൻ കായംകുളം

മറിയാമ്മ ചേട്ടത്തിക്ക് പ്രസവ വേദന ആരംഭിച്ചപ്പോൾ തന്നെ ചാക്കോച്ചായൻ കണിയാന്റെ അടുക്കലേക്കു ഓടി. വിളിച്ചു വീട്ടിൽ കൊണ്ടു വന്നു സൽക്കരിച്ചു ശേഷം പ്രശ്നം വെപ്പിച്ചു. നാട്ടിലെ പ്രധാന കണിയാനാണ്. വീട്ടുകാർ ആകാംഷയോടെ അദ്ദേഹത്തോട് ചോദിച്ചു "എന്തായി…

ചിരിയിലെ ചിന്ത: ലോട്ടറി അടിച്ചപ്പോൾ | ജസ്റ്റിൻ കായംകുളം

മത്തായിച്ചായൻ രാവിലെ എഴുന്നേറ്റു ചിരിക്കാൻ തുടങ്ങി,. ഭയങ്കര സന്തോഷം മുഖത്തു കാണാം. ഭാര്യ വിളിച്ചു ചോദിച്ചു 'എന്തിനാ അച്ചായൻ രാവിലെ ഇത്ര സന്തോഷിക്കുന്നെ '. മത്തായിച്ചന്റെ മറുപടി " എടീ എനിക്ക് 10 ലക്ഷം രൂപ ലോട്ടറി അടിച്ചെന്ന് ഞാൻ സ്വപ്നം…

ചിരിയിലെ ചിന്ത: തള്ളിയ കല്ല് മൂലക്കല്ല് | ജസ്റ്റിൻ കായംകുളം

പരീക്ഷയ്ക്ക് തോറ്റ വിദ്യാർത്ഥിയോട് അരിശം മൂത്ത അദ്ധ്യാപകൻ പറഞ്ഞു "നീയൊരു മരക്കഴുത ആയിപ്പോയല്ലോ? കഷ്ടം തന്നെ!". വിദ്യാർത്ഥിയുടെ മറുപടി "സർ, ചത്തുപോയ ഒരു കഴുതയുടെ പച്ച താടിയെല്ലു കൊണ്ട് 3000 ഫെലിസ്ത്യരെ കൊല്ലാൻ ശിംശോന് കഴിഞ്ഞെങ്കിൽ ഒരു മുഴുവൻ…

ചിരിയിലെ ചിന്ത:പൂച്ചയ്ക്കാര് മണി കെട്ടും | ജസ്റ്റിൻ കായംകുളം

പൂച്ചയെക്കൊണ്ട് വലിയ ശല്യമായി. എലികൾ മീറ്റിംഗ് കൂടി എല്ലാ ദിവസവും ഓരോരുത്തരെ പൂച്ച കൊന്നു തിന്നുകയാണ്. ചർച്ച പുരോഗമിച്ചു. അഭിപ്രായങ്ങൾ, ആശയങ്ങൾ അനവധി നിരന്നു. എല്ലാവരും തങ്ങളുടെ വാദങ്ങൾ ഉണർത്തിച്ചു.. എലികൾക്കെല്ലാം ഉത്സാഹം വർദ്ധിച്ചു..…

ഭാവന: കുമ്പനാട്ടെ കല്യാണ മാവ് | ജസ്റ്റിൻ ജോർജ് കായംകുളം

"കല്യാണ മാവ്" കുമ്പനാട്ട് വരുന്ന ഐപിസിക്കാർക്ക് ഒരു വികാരമാണ്... കൺവൻഷൻ പന്തലിന്റെ ഒത്ത പുറകിൽ തലയെടുപ്പോടെ ചരിത്രത്തിന്റെ അവശേഷമായി അനേകം അനുഭവങ്ങളുമായി ആ മാവ് നിലകൊള്ളുന്നു... ഇന്നു പാരമ്പര്യം പറയുന്ന വല്യ പെന്തകോസ്ത്കാരെക്കാളും…

ഭാവന | അനുഭവ സാക്ഷ്യം | ജസ്റ്റിൻ കായംകുളം

ഞങ്ങൾ പത്തു പേരുണ്ടായിരുന്നു. കളിച്ചും ചിരിച്ചും ഉല്ലസിച്ചും കഴിഞ്ഞ നാളുകൾ.. ആഘോഷപൂർവമായിരുന്നു ഞങ്ങളെ ആ വീട്ടിലേക്കു കൊണ്ടവന്നത്. ചുവന്നു തുടുത്ത സൗന്ദര്യധാമങ്ങൾ... കുട്ടികളൊക്കെ ഓടി അടുത്ത് വന്നു തൊട്ടും തലോടിയുമൊക്കെ നോക്കി...…

ഭാവന:ഏദൻ തോട്ടത്തിൽ നിന്നും ആദം, ഒപ്പു | ജസ്റ്റിൻ കായംകുളം

ആഴമേറിയ ഒരു നിദ്രയിൽ നിന്നും ഉണർന്നു വന്ന പ്രതീതി... കണ്ണുകൾ തുറക്കുമ്പോൾ തേജോമയമായ ഒരു പ്രകാശം ആണ് കണ്ടത്..... ഞാൻ ചുറ്റും നോക്കി എങ്ങും സസ്യലതാതികൾ, കളകളാരവം മുഴക്കി ഒഴുകുന്ന പുഴ, പക്ഷികളുടെ കളകൂജനം, എല്ലാം സർവശക്തനായ ദൈവത്തെ…

ഭാവന:നീലത്തിമിംഗലം അഥവാ ബ്ലൂ വെയ്ൽ

വളരെ വേദനയോടെയാണ് ഞാനിത് എഴുതുന്നത്. ലോകം മുഴുവൻ ഞങ്ങളെ കുറിച്ചാണ് ഇപ്പോൾ സംസാരവിഷയം. നിങ്ങളുo ഒരു പക്ഷേ കേട്ടു കാണും. നീല തിമിംഗലം .ഞങ്ങളുടെ പേരിൽ ഏതോ ഒരു കിറുക്കൻ ആധുനിക യുവതലമുറയെ മുഴുവനും നശിപ്പിക്കാനും ആത്മഹത്യയിലേക്ക് തള്ളിവിടാനും…

ഭാവന: സസ്നേഹം കാക്ക -ജസ്റ്റിൻ ജോർജ് കായംകുളം

ഇന്നും പതിവ് പോലെ ഞാൻ മൂടിപ്പുതച്ചു കിടന്നു... പുറത്തു പോയിട്ട് എന്ത് ചെയ്യാന്നാണ്.. എന്നും പരിഹാസം.. ഒറ്റപ്പെടുത്തൽ.. നിന്ദ.. മടുത്തു ജീവിതം... ഇന്നും ഈ കൊട്ടാരത്തിൽ തന്നെകിടക്കാം... മൂന്നു നേരം നന്നായി വല്ലതും തിന്നാൻ എങ്കിലും…