അക്കരെനാട്ടിൽ
ന്യൂ ഡൽഹി: തുഗ്ലക്കാബാദ് R/o 2054, പാസ്റ്റർ കെ. ജെ. മാത്യുവിന്റെ ഭാര്യ പൊന്നമ്മ മാത്യു താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ പ്രവേശിച്ചു. ശവസംസ്കാര ശുശ്രൂഷ നാളെ രാവിലെ 11.30 മുതൽ സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ (ഭദ്ര ഹോസ്പിറ്റലിന് സമീപം ) നടക്കും.
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.


- Advertisement -


Comments are closed, but trackbacks and pingbacks are open.