കഥ: പാഴ്സണേജിലെ മട്ടൺ കറി | ആഷേർ മാത്യു
കൊറോണ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. ഒന്നാം തരംഗത്തിൻ്റെ ഏതാണ്ട് പാതിവഴി പിന്നിട്ടിരുന്നു. ലോക്ക് ഡൗൺ മാറി വരുന്നതേയുള്ളൂ. ആരാധനാലയങ്ങൾ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. അന്നന്നത്തെ വരുമാനം കൊണ്ട് കഴിഞ്ഞിരുന്നവരൊക്കെ വലിയ…