ഐ ഡി സി സി – പിസിക്ക് പുതിയ നേതൃത്വം

KE NEWS DESK

ഖത്തർ : ഇന്റർ ഡിനോമിനേഷണൽ ക്രിസ്ത്യൻ ചർച്ച്- പെന്തെക്കോസ്റ്റൽ ചർച്ചസിന് പുതിയ നേതൃത്വം. 2024 ഏപ്രിൽ മാസം 23 ന് പാസ്റ്റർ പി. എം. ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പിസി എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പറായി പാസ്റ്റർ പി. കെ. ജോൺസൺ, പിസി കോർഡിനേറ്ററായി ബ്രദർ ബോബി തോമസ്, പിസി അഡ്മിനിസ്ട്രേറ്ററായി ബ്രദർ സോജ് കെ ജോർജ്, പിസി ഫിനാൻസ് കോർഡിനേറ്ററായി ബ്രദർ ജബേസ്‌ പി ചെറിയാൻ, പിസി എംസിസി കോർഡിനേറ്ററായി ബ്രദർ ഷോയ് വർഗീസ്, പിസി ഫയർ & സേഫ്റ്റി കോർഡിനേറ്ററായി ബ്രദർ ബൈജു എബ്രഹാം, ഇന്റെർണൽ ഓഡിറ്ററായി ബ്രദർ ബിന്നി ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading