എക്സോഡസ് ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം ജോണിൻ്റെ (റെജി -57) സംസ്കാരം മെയ് 1 ന് എറണാകുളത്ത്

KE NEWS DESK

എറണാകുളം : കർതൃസന്നിധിയിൽ ചേർക്കപ്പെട്ട
എക്സോഡസ് ചർച്ച് സീനിയർ
ശുശ്രൂഷകൻ കടവന്ത്ര ചുട്ടിപ്പാറയിൽ
പാസ്റ്റർ സാം ജോണിൻ്റെ (റെജി -57)
സംസ്കാര ശുശ്രുഷ
ബുധനാഴ്ച മെയ് 1 ന് രാവിലെ 8.30ന്
സൗത്ത് കളമശ്ശേരി ആഷിസ്
കൺവെൻഷൻ (മെട്രോ പില്ലർ 287)
സെന്ററിൽ ആരംഭിച്ച് 12.30 ന്
ഇടക്കൊച്ചി മക്പേലസെമിത്തേരിയിൽ സംസ്ക‌രിക്കും.
ഭാര്യ: പാലാരിവട്ടം, പുത്തൻപുരയ്ക്കൽ, പി എം മാത്യുവിന്റെയും ഏലിയാമ്മയുടെയും മകൾ ആഷ.

മക്കൾ: ലിന്റാ ബോവസ് (യു എസ് എ) റേച്ചൽ
മരുമകൻ: ബോവസ് (യു എസ് എ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.