Browsing Category
International
56
ബഹ്റിൻ MEPC പൊതു ആരാധന
മനാമ: മിഡിൽ ഈസ്റ്റ് പെന്തകോസ്റ്റൽ ചർച്ച് (MEPC) ബഹ്റിന്റെ ആഭിമുഖ്യത്തിൽ മെയ് ശനി 26 തിയതി വൈകിട്ട് 7.15 മുതൽ 9.30…
പാസ്റ്റര്‍ക്ക് സംരക്ഷണവുമായ് ദൈവ ദൂതന്; സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞത്…
പാസ്ട്ടരുടെ വാഹനത്തെ സംരക്ഷിച്ചുകൊണ്ട് ദൈവ ദൂതന്? സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ് ഇപ്പോള്‍ വൈറലായിരിക്കുന്ന ഈ…
ദോഹ ഡിവൈൻ ന്യൂ ലൈഫ് ഫെല്ലോഷിപ്പിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന
ദോഹ: ദോഹ ഡിവൈൻ ന്യൂ ലൈഫ് ഫെല്ലോഷിപ് സഭയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന മെയ് 19 മുതൽ ജൂൺ 8 വരെ നടത്തപ്പെടും. പ്രസ്തുത…
ഇന്‍ഡോനേഷ്യയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ ചാവേറാക്രമണം: ആറു മരണം
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുരാബായയിൽ ക്രിസ്ത്യൻ പള്ളികൾക്കു നേരെ ചാവേറാക്രമണം. ഇന്ന്…
ചർച്ച് ഓഫ് ഗോഡ് അറേബ്യൻ സെൻട്രൽ റീജിയൻ യാത്ര അയപ്പ് നൽകി
റിയാദ് : ചർച്ച് ഓഫ് ഗോഡ് സെൻട്രൽ റീജിയന്റെ നേതൃത്വത്തിൽ ദീർഘവർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു കേരളത്തിലേക്കു…
ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച് കുവൈറ്റ് ഒരുക്കുന്ന ഒരാഴ്ചത്തെ ബൈബിൾ ക്ലാസ്സ്
കുവൈറ്റ്: ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച് കുവൈറ്റ് മെയ് 26 ശനിയാഴ്ച്ച മുതൽ മെയ് 31 വ്യാഴാഴ്ച വരെ അബ്ബാസിയയിൽ മലങ്കര…
കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ് വാട്സ്ആപ് ബൈബിൾ ക്വിസ് നാലും അഞ്ചും റൗണ്ട് അവസാനിച്ചു
ടോറോന്റോ: കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഡിസംബർ 1 നു ആരംഭിച്ച വാട്സാപ്പ് ബൈബിൾ ക്വിസ് നാലും (പ്രവാചക…
സുവിശേഷ മഹായോഗവും ബൈബിൾ ക്ലാസും കുവൈറ്റിൽ
കുവൈറ്റ്: കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ
ദൈവസഭയുടെ ആഭിമുഖ്യത്തിൽ മെയ് മാസം 29 ചൊവ്വാഴ്ച മുതൽ ജൂൺ…
പാസ്റ്റർ സ്റ്റാൻലി ജോൺ ബഹറിനിൽ പ്രസംഗിക്കുന്നു
ബഹ്റൈൻ: ദി ഫാദേര്‍സ് ഹൌസ് അസംബ്ലി ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തില്‍ മേയ് 12 മുതല്‍ ജൂണ്‍ 1 വരെ TFHAG ഓഡിറ്റോറിയത്തിൽ…
പെന്തെക്കൊസ്ത് ചർച്ച ഓഫ് സിംഗപ്പൂർ (റ്റിപിഎം) വാർഷിക കണ്വൻഷൻ
സിംഗപ്പൂർ: പെന്തെക്കൊസ്ത് ചർച്ച ഓഫ് സിംഗപ്പൂർ (റ്റിപിഎം) സഭയുടെ സിംഗപ്പൂരിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ വാർഷിക…
ഉത്തര കൊറിയ ക്രിസ്തീയ സത്യത്തിനായി വാതിൽ തുറന്നു കൊടുക്കുന്നു
കൊറിയ: ഒരു കാലഘട്ടം മാറാൻ അധികം സമയം വേണ്ട എന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുന്നു. ഏതാനും മാസം മുൻപ്, ഉത്തര…
യു.എ.യിലുള്ള പ്രവാസികൾക്ക് പണം അയക്കുവാൻ സുവർണ്ണാവസരം
ദുബായ്: വിപണിയില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന രൂപയ്ക്ക് ദിര്‍ഹത്തിനു മുന്നില്‍ ചെറിയ താഴ്ച്ച. കഴിഞ്ഞ ഒരു…
ക്രൈസ്തവ ദേവാലയങ്ങള്‍ക്കു അനുമതിയെന്ന വാര്‍ത്ത വ്യാജമെന്ന് വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി: സൗദിയില്‍ അടുത്തിടെ സന്ദര്‍ശനം നടത്തിയാന്‍ വത്തിക്കാന്‍ പ്രതിനിധി സംഘത്തിന്റെ ഇടപെടലിന്റെ…
ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ഉത്ഘാടനം ഇന്ന് വൈകിട്ട്
ദോഹ: ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ഉത്ഘാടനം ഇന്ന് വൈകിട്ട് ഏഴു മണിക്ക് ദോഹയിലെ അബുഹമൂറിൽ സ്ഥിതി ചെയ്യുന്ന…
സൗദി അറേബ്യയിൽ ക്രിസ്ത്യന്‍ പള്ളികള്‍ നിര്‍മ്മിക്കുവാൻ കരാര്‍ ഒപ്പിട്ടതായി…
സൗദി അറേബ്യ: സാംസ്കാരികവും സാമൂഹികവുമായ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സൗദി അറേബ്യയുടെ പുതിയ കാല…