ഐ.പി.സി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 2 ന് ഏകദിന സെമിനാർ

ടൊറോന്റോ: ഐ പി സി കാനഡ റീജിയൺ നടത്തുന്ന ഏകദിന സെമിനാർ ഫെബ്രുവരി 2 ന് എറ്റോബികോകിലുള്ള അബാൻഡൻറ് ലൈഫ് അസംബ്ലി യിൽ വെച്ച് നടത്തപ്പെടും.പ്രസ്തുത സെമിനാറിൽ ഐപിസി കാനഡ റീജിയൺ പ്രസിഡന്റ് പാസ്റ്റർ പെനിയേൽ ചെറിയാൻ ഉദ്ഘാടനം ചെയ്യും.പാസ്റ്റർ ഷാജി ഡാനിയേൽ (യു സ് എ ) സെമിനാറിൽ മുഖ്യ സന്ദേശം നൽകും.
റീജിയൻ സെക്രട്ടറി പാസ്റ്റർ ബെന്നി മാത്യു നേതൃത്വം വഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.