“ആർകെ ബൈബിൾ ക്വിസ്” ജനുവരി 26 ൻറെ രജിസ്‌ട്രേഷൻ നാളെ അവസാനിക്കുന്നു

കാനഡ: കാനഡ സ്‌പിരിച്വൽ ഗ്രൂപ്പ് “ആർകെ ബൈബിൾ ക്വിസ് – 2019 ” കാനഡയിലെ ഇരുപതോളം കേന്ദ്രങ്ങളിൽ വെച്ച് 2019 ജനുവരി 26 ന് നടത്തപ്പെടും. പതിനഞ്ചു വയസ്സിനു മുകളിലുള്ള ആർക്കും ഈ ബൈബിൾ ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കാം. ഉല്പത്തി പുസ്തകം, ദാനിയേൽ, യോഹന്നാൻ സുവിശേഷം എന്നിവയിൽ നിന്നാണ് ചോദ്യങ്ങൾ. 30 മിനിറ്റുകൾകൊണ്ട് 50 ചോദ്യത്തിന് ഉത്തരം നൽകണം.

ഒന്നാം സമ്മാനം 1000 ഡോളറാണ് . 750, 500 ഡോളറാണ് ക്യാഷ് പ്രൈസ്.
കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട് .

രജിസ്‌ട്രേഷൻ ഫീസ് 5 ഡോളറാണ്.

ഓൺലൈനായും കോർഡിനേറ്റർ വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.

Arche Bible Quiz 2018 is a Bible exploring Quiz competition.
Here is the Link to Register your Name…

https://docs.google.com/forms/d/e/1FAIpQLSf-nt1Tmkvia1MeEQvc52JVFtRAgrUPBGVIGrSsJOOYOTH0Rg/viewform

കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക:

ജോബിൻ പി. മത്തായി 437 995 4346
സാം പടിഞ്ഞാറെക്കര 905 516 2345
ബിമൽ റോയ് കാവാലം 647 786 9660

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.