ശാലോം ക്രിസ്ത്യൻ ഫെലോഷിപ്പ്: ദ്വിദിന ബൈബിൾ പഠനം യു.കെയിലെ നോർതാംപ്ടണിൽ നവംബർ 24 മുതൽ
നോർതാംപ്ടൺ (യു.കെ): ശാലോം ക്രിസ്ത്യൻ ഫെലോഷിപ് നോർതാംപ്ടൺ സഭയുടെ ആഭിമുഖ്യത്തിൽ ‘TA BIBLIA 2026’ എന്ന പേരിൽ ദ്വിദിന ബൈബിൾ പഠനം നവംബർ 24, 25 തീയതികളിൽ നടക്കും.

ഇവാ. സാജു ജോൺ മാത്യു ക്ലാസുകൾക്ക് നേതൃത്വം നൽകും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നോർതാംപ്ടൺ ഓവർസ്ലേഡ് ക്ലോസ് അബ്ബി സെന്ററിൽ (NN4 0RZ) നടക്കും.

- Advertisement -

Comments are closed.