Browsing Category
International
56
ഇന്തോനേഷ്യയിൽ ക്രിസ്തുമസിന് ദേവാലയങ്ങൾക്ക് സുരക്ഷ ഒരുക്കാന്‍ മുസ്ലിം സഹോദരങ്ങളും
ജക്കാര്‍ത്ത: ക്രിസ്തുമസ് ദിനത്തിൽ ഇന്തോനേഷ്യയിലെ അൻപതിനായിരം ക്രൈസ്തവ ദേവാലയങ്ങള്‍ക്കു കാവൽ നിൽക്കുവാന്‍ മുസ്ലിം…
ആയിരങ്ങൾ സന്ദർശിക്കുന്ന ദേവാലയം ചൈനീസ് സർക്കാർ അടച്ചുപൂട്ടി
ബെയ്‌ജിംഗ്: മതവിശ്വാസത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ചൈനയില്‍ വീണ്ടും ക്രൈസ്തവ വിശ്വാസത്തിന് വിലക്ക്.…
പാസ്റ്ററുടെ വീട്ടിൽ ആക്രമണം; കാര്‍ തട്ടിയെടുത്തു: പിന്നാലെ പാസ്റ്ററും മരിച്ചു
ഫോര്‍ട്ട് വര്‍ത്ത് (യു.എസ്.എ): സജി അലുമ്മൂട്ടില്‍, പിതാവ് പാസ്റ്റര്‍ ജോണ്‍, മാതാവ് സൂസി (83) എന്നിവര്‍…
പി.വി. തൊമ്മി സ്മരണകള്‍ സജ്ജീവമാക്കിയ സംഗീതസായാഹ്നം നടന്നു
ഡാളസ്: ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ക്രൈസ്തവ മനസ്സുകളില്‍ ഇന്നും സ്ഥായിയായി നില്‍ക്കുന്ന നൂറില്‍പരം പ്രശസ്ത…
മതനിന്ദ ആരോപണം: പാക്കിസ്ഥാനില്‍ ക്രൈസ്തവ സഹോദരങ്ങള്‍ക്ക് വധശിക്ഷ വിധിച്ചു
ലാഹോര്‍: മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന രണ്ടു ക്രൈസ്തവ സഹോദരങ്ങള്‍ക്ക് പാക് കോടതി വധശിക്ഷ…
ക്രൈസ്തവരുടെ അവകാശ സംരക്ഷണത്തിനായി പ്രത്യേക പദ്ധതിയുമായി പാക്കിസ്ഥാൻ
ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ക്രൈസ്തവർ അടക്കമുള്ള മത ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിനായി പഞ്ചാബ്…
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ സ്വതന്ത്രമാകാന്‍ ഇനി 103 ദിനങ്ങള്‍ മാത്രം
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ സ്വതന്ത്രമാകാന്‍ ഇനി 103 ദിനങ്ങള്‍ മാത്രം. 2019 മാര്‍ച്ച് 29നാകും…
CGMF വാർഷിക കൺവൻഷൻ ഇന്ന് മുതൽ; പാസ്റ്റർ പ്രിൻസ് റാന്നി ഷാർജയിൽ പ്രസംഗിക്കുന്നു
ഷാർജ: ചർച്ച് ഓഫ് ഗോഡ് മലയാളം ഫെല്ലോഷിപ്പ് (CGMF) യു.എ.ഇയുടെ പ്രഥമ വാർഷിക കൺവൻഷൻ ഇന്ന് മുതൽ ബുധനാഴ്ച വരെ ഷാർജ യൂണിയൻ…
ബ്രിട്ടീഷ് കൊളംബിയയിൽ ലൈറ്റ് ഹൗസ് കിഡ്സ് ക്രിസ്മസ് നൈറ്റ് നടന്നു
സറൈ, ബ്രിട്ടീഷ് കൊളംബിയ: കണക്റ്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ലൈറ്റ് ഹൗസ് കിഡ്സ് ക്രിസ്മസ് നൈറ്റ് നടന്നു. ബ്രിട്ടീഷ്…
68 ലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ ഫോട്ടോകള്‍ പുറത്തായി
ന്യൂയോര്‍ക്ക്: ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ചിത്രങ്ങള്‍ ചോര്‍ന്നതായി ഫെയ്‌സ്ബുക്കിന്റെ വെളിപ്പെടുത്തല്‍.…
മാർപ്പാപ്പയുടെ യു.എ.ഇ സന്ദർശനം: പരിപാടികൾ നിശ്ചയിച്ചു
ദുബായ്: ഇതിഹാസമായി മാറാനൊരുങ്ങുന്ന പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ യു.എ.ഇ സന്ദർശനവേളയിൽ…
ദുബായ് ഇമ്മാനുവേൽ എ.ജി.യുടെ രക്തദാന ക്യാമ്പ് നാളെ
ദുബായ്: ഇമ്മാനുവേൽ എ.ജി സഭയുടെ യുവജനകൂട്ടായ്മയുടെ നേതൃത്വത്തിൽ എട്ടാമത് രക്തദാന ക്യാമ്പ് 14-12-2018 രാവിലെ 8 മണി…
ഫ്രാന്‍സിലെ ക്രിസ്തുമസ് ചന്തയില്‍ തീവ്രവാദിയുടെ വെടിവെയ്പ്പ്: രണ്ടു മരണം
പാരീസ്: ലോകപ്രശസ്തമായ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് ക്രിസ്മസ് ചന്തയിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.…
യു.പി.എഫ് സംയുക്ത ആരാധന ഇന്ന് വൈകിട്ട്
ഷാർജ: യുണൈറ്റഡ് പെന്തക്കോസ്തു ഫെല്ലോഷിപ്പ് (യു.പി.എഫ് ) -ന്റെ ഈ വർഷത്തെ സംയുക്ത ആരാധന (ഡിസംബർ 13നു) ഇന്ന് രാത്രി 7…