ചർച്ച്‌ ഓഫ് ഗോഡ് യുഎഇ സംയുക്ത ആരാധന നാളെ

ഷാർജ: ചർച്ച്‌ ഗോഡ് യുഎഇ സംയുക്ത ആരാധന നാളെ രാവിലെ 9:30 മുതൽ ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും. മിഡിൽ ഈസ്റ്റ് മെഡിട്രീന ചുമതലയുള്ള ഫീൽഡ് ഡയറക്ടർ റവ. ഡോ സ്റ്റീഫൻ ഡാർവെൽ മുഖ്യപ്രഭാഷണം നടത്തും. യുഎഇ നാഷണൽ ഓവർസിയർ റവ ഡോ. കെ. ഓ. മാത്യു നാഷണൽ സെക്രട്ടറി ജോസ് മല്ലശ്ശേരിയും യോഗങ്ങൾക്ക് നേതൃത്വം കൊടുക്കും. നാഷണൽക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading