ഐ.പി.സി സോദരി സമാജം യൂ.എ.ഇ റീജിയന് പുതിയ ഭാരവാഹികൾ

ഷാർജ: നവംബർ 30 നു വർഷിപ്പ് സെന്റർ ഷാർജയിൽ വച്ച് ഐ.പി.സി യു.എ.ഇ റീജിയൻ വൈസ്‌ പ്രസിഡന്റ് പാസ്റ്റർ കെ. വൈ തോമസിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയിൽ പുതിയ എക്സിക്യൂട്ടീവ് ടീമിനെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്‌ മേഴ്സി വിൽസൺ, വൈസ്‌ പ്രസിഡന്റ്‌ എൽസി രാജൻ, സെക്രട്ടറി ബീനാ വർഗ്ഗീസ്‌, ജോ. സെക്രട്ടറി ഗ്ലോറി ജിനു, ട്രഷറർ ബെൻസി റെജി, ജോ. ട്രഷറർ സൂസൻ വർഗ്ഗീസ്‌, ഓഡിറ്റർ ജയ വർഗ്ഗീസ്‌ എന്നിവരെ തിരഞ്ഞെടുത്തു.

-ADVERTISEMENT-

You might also like