ഐ. പി. സി. യു. എ. ഇ. റീജിയൻ സംയുകത ആരാധന നടന്നു

ഷാർജ: യൂണിയൻ ചർച്ചിൽ വച്ചു ഈ വർഷത്തെ യു. എ. ഇ. റീജിയണിലെ എല്ലാ ഐ. പി. സി. സഭകളുടെയും സംയുക്ത ആരാധന യു. എ. ഇ. ദേശീയ ദിനമായ ഡിസംബർ 2 ന് നടത്തപ്പെട്ടു. ഏകദേശം 37 സഭകൾ ഉള്ള റീജിയന്റെ സംയുക്ത ആരാധന കഴിഞ്ഞ വർഷങ്ങളേക്കാൾ വത്യസ്തമായി വിശ്വാസി സമൂഹത്തിന്റെ വൻ പങ്കാളിത്തം കൊണ്ട് വിശിഷ്‌ട്ട്മായിരുന്നു. റീജിയൻ ഭരണ നിർവഹണ സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട യോഗത്തിൽ ശുശ്രുഷകന്മാരുടെ നീണ്ട നിര ഉണ്ടായിരുന്നു. പാസ്റ്റർ ടി. ഡി. ബാബു ദൈവവചനം ശുശ്രുഷിച്ചു. ഷാർജ ഐ. പി. സി. ക്വയർ ഗാനശുശ്രുഷ നിർവഹിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading