ജി.ബി.എസ് ഗ്രാജുവേഷൻ നാളെ ഷാർജയിൽ

ദുബായ് : ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ പതിനൊന്നാമത് ഗ്രാജ്വേഷൻ നാളെ ഷാർജ വർഷിപ്പ് സെന്ററിൽ വൈകുന്നേരം 7 :30മുതൽ നടക്കും.
ചർച്ച് ഓഫ് ഗോഡ് ഫോർത്ത് ലെവൽ ബിബ്ലിക്കൽ കോളേജും മിഡിൽ ഈസ്റ്റിൽ എ.ടി.എ(ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ) അംഗീകാരമുള്ള ഏക കോളേജും കൂടിയാണ് ജി.ബി.എസ്.

News Middle Advt Banner

യൂറോപ്പ് മെഡിറ്ററേനിയൻ, മിഡിൽ ഈസ്റ്റിലെ ചുമതലയുള്ള ഉള്ള ചർച്ച് ഗോഡ് ഫീൽഡ് ഡയറക്ടർ ഡോ.സ്റ്റീഫൻ ഡാർണെൽ വിശിഷ്ട അതിഥി ആയിരിക്കും.

ചർച്ച് ഓഫ് ഗോഡ് യുഎഇ നാഷണൽ ഓവർസിയർ റവ ഡോ കെ. ഓ മാത്യു നേതൃത്വം കൊടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading