ഐ.പി.സി കുവൈറ്റ് റീജിയൻ വചനോത്സവം ഡിസംബർ 3 മുതൽ

കുവൈറ്റ്‌: ഐ.പി.സി കുവൈറ്റ് റീജിയൻ ബൈബിൾ ക്ലാസ്സ് “വചനോത്സവം” ഡിസംബർ 3 മുതൽ 6 വരെ കുവൈറ്റ് എൻ ഇ സി കെ യിൽ വച്ച് നടത്തപ്പെടും. കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ സണ്ണി കുര്യൻ ക്ലാസുകൾ നയിക്കും.

ഐ.പി.സി കുവൈറ്റ് റീജിയന്റെ ക്ഷണം സ്വീകരിച്ച് ഹ്രസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിച്ചേർന്ന പാസ്റ്റർ സണ്ണി കുര്യന് കുവൈത്ത് എയർ പോർട്ടിൽ സ്വീകരണം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.