ദോഹ ഇന്റർനാഷണൽ റിവൈവൽ ചർച്ചിൽ റവ. രവി മണി ശുശ്രൂഷിക്കുന്നു

ഷിനു തിരുവല്ല

ദോഹ: ദോഹ ഇന്റർനാഷണൽ റിവൈവൽ ചർച്ചിൽ പ്രത്യേക പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും നടക്കുന്നു. അനുഗ്രഹീത പ്രഭാഷകൻ റവ. ഡോ. രവി മണി വചനം ശുശ്രൂഷിക്കുന്നു. പ്രസ്തുത മീറ്റിംഗ് നവംബർ 29 -ആം തീയതി വെള്ളിയാഴ്ച രാവിലെ 8:30 മുതൽ 11 വരെ ദോഹയിൽ അൽ-തുമാമയിൽ ടി.ഓ.എം വില്ലയിൽ വച്ച് നടത്തപ്പെടുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.