ഐ.പി.സി കുവൈറ്റ് റീജിയൻ വചനോത്സവത്തിന് ഇന്ന്‌ തുടക്കം; പാസ്റ്റർ സണ്ണി കുര്യൻ മുഖ്യ പ്രഭാഷകൻ

കുവൈറ്റ്‌: ഐ.പി.സി കുവൈറ്റ് റീജിയൻ ബൈബിൾ ക്ലാസ്സ് “വചനോത്സവം” ഇന്ന്‌ മുതൽ 6 വരെ തീയതികളിൽ കുവൈറ്റ് എൻ ഇ സി കെ യിൽ വച്ച് നടത്തപ്പെടും.എല്ലാ ദിവസവും രാത്രി 7 മണി മുതൽ 9 മണിവരെയാണ് യോഗങ്ങൾ നടക്കുന്നത്.

“ക്രിസ്തീയ ജീവിതം” എന്ന വിഷയത്തെ ആസ്പദമാക്കി കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ സണ്ണി കുര്യൻ ക്ലാസുകൾ നയിക്കും. ഐ.പി.സി കുവൈറ്റ്‌ റീജിയൻ ക്വയർ ആരാധനക്ക് നേതൃത്വം കൊടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.