ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്

ജസ്റ്റിൻ മാത്യു

ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം വിസ, റെസിഡൻസ് പെർമിറ്റ്, ട്രാഫിക് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ സൗഖ് വഖിഫ് സേവന കേന്ദ്രം വാഗ്ദാനം ചെയ്യുന്നു.

ഇത് രണ്ട് ഷിഫ്റ്റുകളിൽ പ്രവർത്തിക്കുന്നു – രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 7 വരെയും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.