തുടർക്കഥ (ഭാഗം 3): വ്യസനപുത്രൻ |സജോ കൊച്ചുപറമ്പിൽ
ജോസ്സുകുട്ടിയുടെ വളര്‍ച്ചയില്‍ അവന്‍ യുവാവായി ,ഭര്‍ത്താവായി ,അപ്പനായി അവസാനം ഒരു ഒാട്ടോഡ്രൈവറായി .
കാലവും നാടും ഏറെ മുന്നോട്ടു പുരോഗമിച്ചെങ്കിലും ആ കവലയുടെ മൂലയ്ക്ക് ആഴ്ച്ചയിലോരിക്കല്‍ കുഞ്ഞൂഞ്ഞ് ഉപദേശി സുവിശേഷവുമായി മുടങ്ങാതെ…