ചെറുചിന്ത: ഹന്നയെ അളന്ന പൗരോഹിത്യം | സജോ കൊച്ചുപറമ്പിൽ
കുടുബത്തിന്റെ ഉള്ളില്‍ നിന്നും കേട്ട
നിന്ദയും ..കുത്തുവാക്കും ...
ദൈവസന്നിധിയില്‍ ഒന്നിറക്കി വെയ്ക്കാന്‍ ദേവാലയത്തില്‍ എത്തിയതാണു ഹന്ന,
തകര്‍ന്ന ഹൃദയം സമ്പൂര്‍ണ്ണമായി അവള്‍ ദൈവത്തിങ്കലേക്കു പകര്‍ന്നപ്പോള്‍
കണ്ണുകള്‍ കവിഞ്ഞോഴുകി...…