കവിത: മരുവിന്റെ വേദന | സജോ കൊച്ചുപറമ്പില്‍
അളവേതുമില്ലാതെ വേവുന്ന മരുവിലും
വേദനയായവള്‍ ഉരുകുന്നീ മണലതില്‍ ,
പലവുരു അലറിയ ശബ്ദങ്ങളങ്ങനെ
മരുക്കാറ്റുവഹിച്ചതു മണലില്‍ ലയിച്ചുപോയ് .
പറവാനാവില്ല മണല്‍കാട്ടിലാരോടും
കരയാന്‍ മറക്കാതവള്‍ മരുവിന്റെ കണ്ണീരായ് ...…