ചെറുകഥ: സത്യവേദപുസ്തകത്തിലെ മഷിപ്പാടുകള്‍ | സജോ കൊച്ചുപറമ്പിൽ
"തന്റെ ഭക്തന്‍മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു "
ആ ബൈബിള്‍ വാക്യത്തിനു കീഴിലേക്ക് തന്റെ ചുവന്ന മഷിപേനയാല്‍ അവറാച്ചായന്‍ എന്തോ കുറിച്ചുവെച്ച ശേഷം അവറാച്ചായന്‍ ഉറക്കത്തിലേക്ക് വഴുതി വീണതാണ് പിറ്റേന്നു പതിവുപോലെ പ്രഭാതം…