തുടർക്കഥ : വ്യസനപുത്രന്‍ (ഭാഗം -6) | സജോ കൊച്ചുപറമ്പില്‍
മുറ്റത്തു നിന്ന് കരയുന്ന മകനെ കണ്ട് അപ്പനും അമ്മയും ഒാടിയെത്തി വിവരം തിരക്കി മകന്‍ നടന്ന കാര്യങ്ങള്‍ വിവരിച്ചു.
അതുവരെ അവര്‍ക്കിടയില്‍ ഉയര്‍ന്നു നിന്ന യെരിഹോ മതില്‍ ആ നിമിഷത്തില്‍ തകര്‍ന്നു വീണു അവര്‍ ഒരുമിച്ച് കരഞ്ഞു .
ആ കരച്ചിലിനിടയില്‍…