ഭ്രാന്തന്റെ വേദപുസ്തകം | സജോ കൊച്ചുപറമ്പിൽ
അങ്ങനെ ചില ദിവസങ്ങൾ കഴിഞ്ഞു പോയി, ആഴ്ചയിൽ ഒരിക്കൽ ഉപദേശി ആ വീടിൻറെ പടിപ്പുര കടന്നെത്തി. തുടക്കത്തിൽ ഉപദേശി വീടിനു ചുറ്റും നടന്നു പ്രാർത്ഥിക്കുമ്പോൾ തെറിവിളികളും ആക്രോശങ്ങളുമായി ജാലകത്തിലൂടെ അവർ രണ്ടുപേരും ഉപദേശിയെ സ്വാഗതം ചെയ്തു…