Browsing Tag

Roji elanthur

ഭാവന:’ഹേയ്‌.. വാട്ട്‌സ്‌ യുവർ നെയിം..?’ | റോജി ഇലന്തൂർ

എന്റെ അമ്മയുടെ സ്കാനിംഗ്‌ റിപ്പോർട്ട്‌ കിട്ടിയ ഉടൻ അച്ഛൻ ഇങ്ങനെ പറഞ്ഞു, "അന്നേ ഞാൻ നിന്നോടു  പറഞ്ഞതാ.. നമുക്ക്‌ ഈ കുഞ്ഞ്‌ വേണ്ടായെന്ന്... എന്നിട്ട്‌ ഇപ്പോൾ എന്തായി..?" എന്റെ അമ്മ നിന്നുരുകുന്നതും ഉള്ളിന്റെയുള്ളിൽ എവിടൊക്കെയോ വിതുമ്പുന്നതും…

ചെറുചിന്ത:ദൈവമില്ല, ദൈവങ്ങളുമില്ല! | റോജി ഇലന്തൂർ

തലക്കെട്ട് മാത്രം വായിച്ച് വിധിക്കാൻ വരട്ടെ! ദൈവാവബോധമോ ദൈവഭയമോ നഷ്ടപ്പെട്ട ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. നിരത്തിലൂടെ യാത്ര ചെയ്യുമ്പോൾ കടന്നുപോയ ഒരു വാഹനത്തിന് പിന്നിൽ കണ്ട "ദൈവമില്ല, ദൈവങ്ങളുമില്ല" എന്ന ഒരു ചില്ലെഴുത്താണ് ഈ…

ഭാവന:ബോസ്‌ പാസ്റ്ററേ,കുരിശാകുമോ? | റോജി ഇലന്തൂർ

പാസ്റ്ററമ്മാമ്മ റോസിക്കുട്ടി ചിരിച്ചുചിരിച്ച്‌ മണ്ണുകപ്പി ഇരിക്കുമ്പോഴാണ് ചിന്നമ്മയും ചാക്കോച്ചായനും ആ വഴി വന്നത്‌. "ബോസ്‌ പാസ്റ്ററേ, അറിഞ്ഞോ നമ്മുടെ പള്ളിയിലും കുരിശും കുപ്പായവും ഒക്കെ വരുന്നൂന്ന്.." ചാക്കോച്ചായൻ ആമുഖം ഒന്നും തന്നെ…

ഭാവന:മരണം കാത്ത്‌ ബോസ്‌ പാസ്റ്റർ! | റോജി ഇലന്തൂർ

ചാക്കോച്ചന്റെയും ചിന്നമ്മയുടെയും വീട്ടിലേക്ക്‌ പോകാനായി ബോസ്‌ പാസ്റ്റർ ബൈക്ക്‌ കിക്ക്‌ ചെയ്തതും ഇടനെഞ്ചിൽ ഒരു ഇടിമിന്നൽ മിന്നിയതും ഒരുമിച്ചായിരുന്നു! വലങ്കരം മാർവ്വോട്‌ ചേർത്ത്‌ പിടിച്ച്‌ വേദന കടിച്ചമർത്തി സമീപത്തുള്ള മാടക്കടയിൽ നിന്ന്…

ചെറുചിന്ത:യോഗമുണ്ട്‌, നിയോഗമില്ല! | റോജി ഇലന്തൂർ

ഇക്കാലത്ത്‌ മിക്ക സഭാശുശ്രൂഷകന്മാരും തിരക്കോട്‌ തിരക്കാണ്. ചൊവ്വാഴ്ച പ്രാർത്ഥന മുതൽ ഞായറാഴ്ച ആരാധന വരെ നീളുന്ന യോഗങ്ങളും പ്രാർത്ഥനാക്കൂട്ടങ്ങളും! പല ദൈവദാസന്മാർക്കും അവധിയുടെയോ വിശ്രമത്തിന്റെയോ പ്രതീതിയാണ് തിങ്കളാഴ്ച, മാത്രമല്ല…

ലേഖനം:യേശു ഉയിർത്തെഴുന്നേറ്റു; അവൻ കല്ലറയ്‌ക്കൽ ഇല്ല!! | റോജി ഇലന്തൂർ

നമുക്ക്‌ വേണ്ടി ആർ കല്ല് ഉരുട്ടി കളയും എന്ന് പരസ്പരം പറഞ്ഞുകൊണ്ടാണ് അവർ അവിടെ കടന്നു ചെന്നത്‌. സുഗന്ധവർഗ്ഗവും വാങ്ങി യേശുവിനെ പൂശേണ്ടതിന് അതികാലത്ത്‌ ഇരുട്ടുള്ളപ്പോൾ തന്നെ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും യോഹന്നയും…

ഭാവന:ബോസ്‌ പാസ്റ്ററെ തുഷാറാക്കരുത്‌!! | റോജി ഇലന്തൂർ

ബോസ്‌ പാസ്റ്ററുടെ തലവെട്ടം കണ്ടതും സഭയിലെ വിരുതൻ എവിടുന്നോ ഓടി വന്നു. വരുന്ന വഴിയേ തന്നെ ചോദ്യോത്തരവേളയും ആരംഭിച്ചു! "ദൈവദാസനെ, എങ്ങനുണ്ടാരുന്നു വിദേശയാത്രയൊക്കെ? മീറ്റിംഗുകളൊക്കെ അനുഗ്രഹമാരുന്നല്ലോ.. ല്ലേ? നമ്മുടെ ജോസൂട്ടി അവിടെ…

ഭാവന:ബോസ്‌ പാസ്റ്ററെ തുറിച്ച്‌ നോക്കരുത്‌!! | റോജി ഇലന്തൂർ

അങ്ങനെ വിദേശത്ത്‌ നിന്ന് ബോസ്‌ പാസ്റ്റർ നാട്ടിലേക്ക്‌ നേരെ ഫ്ലൈറ്റ്‌ കയറി. വരവറിഞ്ഞ ചാക്കോച്ചാനും ചിന്നമ്മയും ബോസ്‌ പാസ്‌റ്ററെ കൂട്ടാൻ എയർപോർട്ടിൽ എത്തി. ബോസ്‌ പാസ്റ്ററുടെ തലവെട്ടം കണ്ടതും ചാക്കോച്ചായൻ ഓടിചെന്ന് കെട്ടിപ്പിടിച്ച്‌‌…

ലേഖനം: നാം യേശുവിന് ബോധിച്ചവർ! | റോജി ഇലന്തൂർ

നാം നിരവധി പ്രാവശ്യം കർത്താവിനോട്‌ ചോദിച്ചിട്ടുള്ള ഒരു ചോദ്യമാകാം 'ദൈവമേ, നീ എന്തിന് എന്നെ തെരഞ്ഞെടുത്തു' എന്നത്‌. ഒരിക്കലും ഉത്തരം കിട്ടാത്ത അനവധി നിരവധി ചോദ്യങ്ങൾ നമ്മുടെ ഹൃത്തിൽ ഇനിയും ബാക്കിയാകാം. എന്നാൽ വേദപുസ്തകം നാം പാരായണം…

വാർത്തയും ചിന്തയും: ആദ്യം വസിച്ചവന്റെ നാട്‌! | റോജി ഇലന്തൂർ

മധു എന്ന ഇരുപത്തിയേഴ്‌‌ വയസ്സ്‌ മാത്രം പ്രായമുള്ള മുടിവളർത്തിയ താടി ട്രിം ചെയ്യാൻ അറിയാത്ത ഒരു മനുഷ്യൻ ഇവിടെ ഒരിക്കൽ ജീവിച്ചിരുന്നു! അവന് വാട്ട്‌സാപ്പും ഫേസ്ബുക്കും മൊബൈൽ ഫോണും സെൽഫിയും ഒന്നും ഇല്ലായിരുന്നു. അവനും ഇവിടെ ഒരു…

കഥ: എനിക്ക്‌ വിശക്കുന്നു! | റോജി ഇലന്തൂർ

1991... മുൻ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ട അതേ വർഷം ഞാൻ അട്ടപ്പാടിയിലെ ഒരു പുരാതന ആദിവാസി ഗോത്രസമൂഹമായ കുറുമ്പ വിഭാഗത്തിൽ ഗോത്രവര്‍ഗ്ഗ ഊരായ കടുകുമണ്ണയിലെ മല്ലന്റെയും മല്ലികയുടെയും മൂന്നു മക്കളില്‍ ഒരുവനായി…

ഭാവന: ബോസ്‌ പാസ്‌റ്ററേ, അങ്ങയ്‌ക്കാണ് ഇത്‌‌ വിധിച്ചത്‌‌!! | റോജി ഇലന്തൂർ

പുതിയ സഭയിൽ ചാർജ്ജ്‌ എടുത്ത്‌ അധികം ആകും മുൻപ്‌, ഗൾഫിലേക്ക്‌ ഒരു ഓഫറും കിട്ടി നമ്മുടെ ബോസ്‌ പാസ്റ്റർക്ക്‌! അതും സഭയിലെ വിരുതന്റെ വക വിസയും ടിക്കറ്റും!! അങ്ങനെ ബോസ്‌ പാസ്‌റ്റർ ദുബായ്‌ക്ക്‌ ഹൃസ്വകാല ശുശ്രൂഷക്കായി യാത്ര തിരിച്ചു. ദുബായിൽ…

ഭാവന: “ബോസ്‌ പാസ്റ്ററേ… കൃപ പോകുമേ..!!” | റോജി ഇലന്തൂർ

ബോസ്‌ പാസ്റ്റർക്കും കിട്ടി ഇത്തവണ ഒരു ട്രാൻസ്ഫർ! ആളും പേരും ഇല്ലാത്ത ഒരു ഓണംകേറാമൂലയിൽ തനിക്കും കിട്ടി ഒരു സഭ!! ചാർജ്ജെടുത്ത്‌ ആദ്യ ഞായറാഴ്ച. എല്ലാവരെയും പാസ്റ്ററും അമ്മാമ്മയും പരിചയപ്പെട്ടു വരുന്നതിനിടയിൽ ഒരു വിരുതൻ ഓടിവന്ന്,…

എഡിറ്റോറിയൽ:’സിനിമാസ്റ്റൈൽ ഗാനങ്ങൾ’ കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ? | റോജി ഇലന്തൂർ

സംഗീതത്തിന് മനുഷ്യമനസ്സുകളെ സ്വാധീനക്കുവാനുള്ള ശക്തി അപാരമാണ്. ക്രൈസ്തവ ആരാധനയിൽ ആരാധനാഗീതികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാനമാണുള്ളത്‌‌‌. സംഗീതത്തിന്റെ മാസ്മരികശക്തി ക്രൈസ്തവസമൂഹത്തെ പോലെ രുചിച്ചറിഞ്ഞവർ വേറെയില്ല. ആദ്യപിതാക്കന്മാർ തങ്ങളുടെ…