“സാങ്ക്റ്റം” മ്യൂസിക് ഫെസ്റ്റ് ഡിസംബർ 15 ന്

വഡോദര/ഗുജറാത്ത് : സഭാ വ്യത്യാസമോ ഭാഷാ വ്യത്യാസമോ ഇല്ലാതെ ഗുജറാത്ത് ക്രൈസ്തവ ചരിത്രത്തിൽ ആദ്യമായി ഒത്തുകൂടുന്ന ആരാധനാ സംഗമം “സാങ്ക്റ്റം” മ്യൂസിക് ഫെസ്റ്റിവലിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 2024 ഡിസംബർ 15 വൈകിട്ട് 6.30 മുതൽ 9:00 വരെ ബെറോഡയിലെ ബട്‌ലെർ പോളിടെക്നിക് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.

News Middle Advt Banner

വരാൻപോകുന്ന ശൈത്യകാലത്തെ അതിജീവിക്കുന്നതിന് ആവശ്യമായ ശൈത്യകാല വസ്ത്രങ്ങൾ നിർധനരായ ആവശ്യക്കാ രിലേക്ക് എത്തിക്കുവാൻ ആവശ്യമായ ധനസമാഹരണം നടത്തുക ലക്ഷ്യത്തോടെ ക്രൈസ്തവ എഴുത്തുപുരയുടെ ചാരിറ്റി വിഭാഗമായ ശ്രദ്ധയും
ബെറോഡ യൂണിറ്റും സംയുക്തമായ ഈ മ്യൂസിക് ഫെസ്റ്റിന് നേതൃത്വം നൽകുന്നത്. ബൃഹത്തായ ഈ സാമൂഹ്യ പ്രവർത്തനത്തിന് പങ്കാളികളാകുവാൻ ആഗ്രഹിക്കുന്നവർ ദയവായി സഹകരിക്കണം എന്ന് സംഘാടകർ അറിയിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading